text
stringlengths
5
136k
താന്‍ കണ്ട ദൈവത്തിന്റെ മുഖച്ഛായയുള്ള വൈദികദിനെക്കുറിച്ച് അമീന്‍ എഴുതിയ കുറിപ്പ് വൈറലാകുകയും ചെയ്തു. അഞ്ചാം വയസില്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ രണ്ട് രൂപാ ശമ്പളത്തിന് ജോലിക്കു പോയ ഭൂതകാലത്തില്‍നിന്നും തുടങ്ങിയ അനുസ്മരണം ഹൃദയ സ്പര്‍ശിയായിരുന്നു. ‘മുംബൈ ടു ബാഴ്‌സിലോണ’ എന്ന പേരില്‍ മുംബൈയില്‍ ഒരു ലൈബ്രറി കം കഫേ നടത്തുകയാണ് അമീന്‍. അതിനെല്ലാം വഴിയൊരുക്കിയത് ഫാ. പ്ലാസിഡോ ആയിരുന്നു. അമീന് ജീവിത സാഹചര്യം ഉണ്ടാക്കുക മാത്രമല്ല, അവന്‍ സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തനാകുംവരെ കാവല്‍ ദൂതനെപ്പോലെ ഫാ. പ്ലാസിഡോ ഒപ്പം ഉണ്ടായിരുന്നു. കഫെയില്‍ ജോലി ചെയ്യുന്ന എല്ലാവരും മുംബൈയിലെ സ്‌നേഹസദനില്‍ ബാല്യം ചെലവഴിച്ചവരാണ്. തെരുവില്‍ അലയുന്ന ഏതൊരു കുട്ടിക്കും കോഫിയും സ്‌നാക്‌സും കഴിച്ചിട്ടുപോകാം. ആരും അവരോടു പണം ചോദിക്കില്ല.
അമീന്‍ എഴുതിയ ഒറ്റക്കുറിപ്പു മതി ഫാ. പ്ലാസിഡോ എന്ന മനുഷ്യസ്‌നേഹിയായ ഈശോ സഭാ വൈദികനെക്കുറിച്ചറിയാന്‍. മുംബൈ നഗരത്തിന്റെ തെരുവുകളില്‍ മുങ്ങിപ്പോകാന്‍ സാധ്യത ഉണ്ടായിരുന്ന ഒരുപാട് തെരുവു കുട്ടികളെ ജീവിതത്തിന്റെ വിശാലതയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഫാ. പ്ലാസിഡോ നിത്യസമ്മാനത്തിനായി യാത്രയായത് ഇക്കഴിഞ്ഞ ജൂലൈ നാണ്. വയസായിരുന്നു. ഏതാനും വര്‍ഷങ്ങളായി കാന്‍സറിനോടുള്ള പോരാട്ടത്തിലായിരുന്നു അദ്ദേഹം.
ല്‍ ഫാ. റിക്കാര്‍ഡോ ഫ്രാന്‍സിസ് എസ്.ജെ എന്ന സ്പാനിഷ് വൈദികനാണ് സ്‌നേഹസദന്‍ ആരംഭിച്ചത്. എട്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഫാ. പ്ലാസിഡോ അവിടെക്ക് എത്തുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മുംബൈയുടെ വിവിധ ഭാഗങ്ങളിലായി സ്‌നേഹസദനുകള്‍ ഉയര്‍ന്നു. മുതല്‍ വരെയുള്ള വര്‍ഷ കാലയളവില്‍ വര്‍ഷവും സ്‌നേഹസദന്റെ ഡയറക്ടായിരുന്നു ഫാ. പ്ലാസിഡോ. സാധാരണ അനാഥാലയങ്ങളില്‍നിന്നും വളരെ വ്യത്യസ്തമാണ് സ്‌നേഹസദന്റെ പ്രവര്‍ത്തന രീതികള്‍. മുതല്‍ കുട്ടികള്‍ വരെയാണ് ഒരു ഹൗസിലുള്ളത്. അതും തികഞ്ഞ കുടുംബാന്തരീക്ഷത്തില്‍.
,ത്തോളം കുട്ടികളെ ഫാ. പ്ലാസിഡോയ്ക്ക് തെരുവില്‍നിന്നും വീണ്ടെടുക്കാന്‍ കഴിഞ്ഞു എന്നാണ് കണക്ക്. ല്‍ ശിശുക്ഷേമ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇന്ത്യയിലെ ജൂവനൈല്‍ ജസ്റ്റിസ് ആക്ടിന് രൂപം നല്‍കാന്‍ നിയോഗിക്കപ്പെട്ട കമ്മറ്റിയില്‍ ഫാ. പ്ലാസിഡോ അംഗമായിരുന്നു. മുംബൈ തെരുവുകളെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച മനുഷ്യസ്‌നേഹി എന്നായിരിക്കും നാളെകളിലെ ചരിത്രകാരന്മാര്‍ ഫാ. പ്ലാസിഡോ ഫോണ്‍സെകായ്ക്കയെ വിശേഷിപ്പിക്കാന്‍ സാധ്യത.
വിഴിഞ്ഞം; സര്‍ക്കാര്‍ നീക്കം ജനാധിപത്യ വിരുദ്ധം: ഐക്യദാര്‍ഢ്യ സമിതി
വിഴിഞ്ഞം സമരം ചര്‍ച്ചകളിലൂടെ പരിഹരിക്കണം
ലഹരി മാഫിയയെ അമര്‍ച്ച ചെയ്യണം
നീതിനിഷേധിക്കപ്പെട്ടവരെ വികസന വിരോധികളെന്ന് മുദ്രകുത്തരുത്
കാല്‍നട തീര്‍ത്ഥാടനം ദൂരം കിലോമീറ്റര്‍
ദൈവകരുണയുടെ മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാള്‍
റോമിലെ ബസിലിക്കയ്ക്ക് ഇനി മലയാളി റെക്ടർ; നിയമനം പ്രഖ്യാപിച്ചത് റോം വികാരി ജനറൽ
റോണ മിടുക്കി; കൃഷിയിൽ കിടുക്കി
റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് വൈദികൻ
റോങ്‌മൈയില്‍ ഗോത്രത്തില്‍ നിന്നും ആദ്യ ജെസ്യൂട്ട് വൈദികന്‍
റോക്കട്രിചാരക്കേസിന്റെ പുനര്‍വായനയോ?
റൊമേനിയയ്ക്ക് ഏഴ് പുതിയ വാഴ്ത്തപ്പെട്ടവർ; സ്വാതന്ത്ര്യവും കരുണയും ആശംസിച്ച് പാപ്പ
ആവേശം കൈവിടാതെ മോഹൻലാൽ ആരാധകർ; ആറാട്ടിന്റെ റിസർവേഷന് ഗംഭീര പ്രതികരണം..!!
ആവേശം കൈവിടാതെ മോഹൻലാൽ ആരാധകർ; ആറാട്ടിന്റെ റിസർവേഷന് ഗംഭീര പ്രതികരണം..!!
വില്ലൻ എന്ന മികച്ച ചിത്രത്തിന് ശേഷം മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ആണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.
മലയാളത്തിൽ ഏറ്റവും കൂടുതൽ ബ്രാൻഡ് വാല്യൂ ഉള്ള താരമാണ് മോഹൻലാൽ. പ്രത്യേകിച്ച് മോഹൻലാൽ ആരാധകർക്ക് ഇടയിൽ വലിയ സ്വീകാര്യതയുള്ള മാസ്സ് പരിവേഷ ചിത്രവുമായി ആണ് ബി ഉണ്ണികൃഷ്ണൻ ഇത്തവണ എത്തുന്നത്.
ബുക്ക് മൈ ഷോയിൽ അടക്കം ബുക്കിങ് ആരംഭിച്ച ചിത്രത്തിന്റെ ടിക്കറ്റുകൾ ഇതുനോടകം തന്നെ അറുപത് ശതമാനത്തിന് മുകളിൽ വിറ്റഴിച്ചു കഴിഞ്ഞു. രാവിലെ മണി മുതൽ ഷോ ആരംഭിക്കുന്നത്. ഇരുനൂറിലധികം ഫാൻസ്‌ ഷോകൾ ആരാധകർ ഒരുക്കുന്നുണ്ട്.
ആദ്യ ഷോ ടിക്കറ്റുകൾ പൂർണമായും വിറ്റഴിച്ചു കഴിഞ്ഞു. സംവിധായകൻ ബി ഉണ്ണി കൃഷ്ണനും തിരക്കഥാകൃത്ത് ഉദയ കൃഷ്ണയും വമ്പൻ മാസ്സ് മസാല എന്റർടൈൻമെന്റ് ആയി ആണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന മോഹൻലാൽ ചിത്രം എത്തിക്കുന്നത്.
നേരത്തെ ഫെബ്രുവരി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഫെബ്രുവരി എത്തും. തീയറ്റർ റിലീസ് ആയിട്ട് ആയിരിക്കും ചിത്രം എത്തുക. മോഹൻലാൽ എന്ന താരത്തിന്റെ എല്ലാ വിധ മാസ്സ് പരിവേഷങ്ങളും കോർത്തിണക്കുന്ന ചിത്രം തന്നെ ആയിരിക്കും ആറാട്ട്.
ജിസിസിയിൽ അടക്കം പ്രീ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് വമ്പൻ സ്വീകരണം ആണ് ആരാധകർ നൽകുന്നത്. നാലു ഫൈറ്റ് സീനുകൾ ആണ് ചിത്രത്തിൽ ഉള്ളതെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു.
ചിത്രത്തിലെ നാല് ആക്ഷൻ രംഗങ്ങളും കൊറിയഗ്രാഫി ചെയ്തിരിക്കുന്നത് ഇന്ത്യൻ സിനിമയിലെ തന്ന പ്രകത്ഭരായ നാല് പേര് ആണ് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. അനിൽ അറസു , കെ രവി വർമ്മ , എ വിജയ് , സുപ്രീം സുന്ദർ എന്നിവർ ആണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്‌തിരിക്കുന്നത്‌.
മോഹൻലാൽ
മ്യൂസിക്കും ബിജിഎമും ചെയ്തിരിക്കുന്നത് രാഹുൽ രാജ് ആണ്. ഒരു പ്രത്യേക ലക്ഷ്യവുമായി നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട് എത്തുന്ന ഗോപന്റെ കഥയാണ് ചിത്രം പറയുന്നത്.
കെജിഎഫിൽ കൂടി ശ്രദ്ധ നേടിയ ഗരുഡ രാമചന്ദ്ര റാവു ആണ് ചിത്രത്തിൽ വില്ലൻ വേഷം ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥ്‌ , രചന നാരായണൻകുട്ടി , മാളവിക മോഹൻ , സ്വാസിക , നേഹ സക്സേന എന്നിവർ ആണ് നായികമാരായി എത്തുന്നത്.
കേരളത്തിന്റെ പുത്തന്‍ കുതിപ്പിനുള്ള ഊര്‍ജവും ദിശാബോധവും പകര്‍ന്നുനല്‍കിയാണ്, ഇന്ത്യയിലെ ഏറ്റവും വലിയ വികസനസംവാദം ഞായറാഴ്ച തലസ്ഥാനനഗരിയില്‍ സമാപിച്ചത്. എ കെ ജി പഠനഗവേഷണകേന്ദ്രം നേതൃത്വം നല്‍കിയ നാലാമത് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് ഭാവികേരളത്തിന്റെ രൂപരേഖയാണ്; വര്‍ത്തമാനകേരളത്തിന്റെ വിഹ്വലതകളാണ് ചര്‍ച്ചചെയ്തത്. നവകേരള സൃഷ്ടിക്കുള്ള കര്‍മപദ്ധതിയും കാഴ്ചപ്പാടുമാണ് അവിടെ രൂപപ്പെട്ടത്. കേരളത്തിന്റെ വികസനത്തിനും രാജ്യത്തിന്റെയാകെ സാമ്പത്തികസ്വാതന്ത്യ്രത്തിനും വേണ്ടിയുള്ള പോരാട്ടമാണ് കേരളത്തില്‍ ഇടതുപക്ഷശക്തികള്‍ നടത്തേണ്ടത്. അത് നടത്താന്‍ നിശ്ചയദാര്‍ഢ്യമുള്ള രാഷ്ട്രീയനേതൃത്വം കേരളത്തിനുണ്ടാകണം. ഇടതുപക്ഷത്തിനുമാത്രമേ അത്തരമൊരു നേതൃത്വത്തെ അധികാരസ്ഥാനത്തെത്തിക്കാന്‍ കഴിയുകയുള്ളൂ എന്ന മുഖവുരയോടെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്ത പഠന കോണ്‍ഗ്രസ്, കേരളത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള മൂര്‍ത്തമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചാണ് സമാപിച്ചത്. ജില്ലയിലായി നടന്ന വികസന സെമിനാറുകളില്‍ ഉയര്‍ന്നുവന്ന കാഴ്ചപ്പാടുകളുടെ ക്രോഡീകരണവും വ്യത്യസ്ത മേഖലകളിലെ അക്കാദമിക– പ്രായോഗിക അനുഭവങ്ങളുടെ പങ്കുവയ്ക്കലുമായി, സമാനതകളില്ലാത്ത ജനകീയ സംവാദത്തിനാണ് തിരുവനന്തപുരം കഴിഞ്ഞ രണ്ടു നാളുകളില്‍ വേദിയായത്.
ആഗോളവല്‍ക്കരണത്തിന്റെ വെല്ലുവിളികളില്‍ പകച്ചുനില്‍ക്കാതെ, പരിമിതികളുടെ അതിരുകള്‍ക്കകത്ത് ചുരുങ്ങിനില്‍ക്കാതെ എങ്ങനെ കേരളത്തെ ഇന്നത്തെ സ്തംഭനാവസ്ഥയില്‍നിന്ന് മോചിപ്പിക്കുമെന്ന ചോദ്യത്തിനാണ് പഠന കോണ്‍ഗ്രസ് ഉത്തരം കണ്ടെത്തുന്നത്. നമുക്ക് മുന്നോട്ടാണ് സഞ്ചരിക്കേണ്ടത്്. മുന്നിലുള്ള അനേകം തടസ്സങ്ങളാണ് മറികടക്കേണ്ടത്്. ഭാവിതലമുറയ്ക്കുവേണ്ടിയുള്ള കേരളമാണ് വാര്‍ത്തെടുക്കേണ്ടത്.– എന്നായിരുന്നു പഠന കോണ്‍ഗ്രസ് സംഘാടകസമിതി ചെയര്‍മാന്‍കൂടിയായ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ അധ്യക്ഷപ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. ആ കടമ എങ്ങനെ ഏറ്റെടുത്ത് വിജയിപ്പിക്കുമെന്നതിന്റെ പ്രായോഗിക രൂപരേഖയാണ് രാഷ്ട്രീയരംഗത്തെ പ്രമുഖര്‍, അക്കാദമിക് പണ്ഡിതര്‍, ബഹുജനങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങി സമൂഹത്തിന്റെ സമസ്ത മണ്ഡലങ്ങളില്‍നിന്നുമായി എത്തിയ ലേറെപ്പേര്‍ ചര്‍ച്ചചെയ്ത് തയ്യാറാക്കിയത്.
ജനഹിതം മനസ്സിലാക്കിയുള്ള തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ, അതിനായി അസംബ്ളി മണ്ഡലങ്ങളില്‍ വികസന സെമിനാറുകള്‍, സാമ്പത്തികപരിമിതി മറികടന്നുള്ള വികസനപദ്ധതികള്‍– ഇങ്ങനെ വിവിധ നിര്‍ദേശങ്ങള്‍ പഠന കോണ്‍ഗ്രസ് കേരളത്തിനുമുന്നില്‍ അവതരിപ്പിക്കുന്നു. കേരളത്തിലെ സഹകരണ ബാങ്കുകളെ ഏകോപിപ്പിച്ച് കേരളത്തിന്റെ സ്വന്തം ബാങ്ക് യാഥാര്‍ഥ്യമാക്കുകയും അതിലൂടെ , കോടി രൂപയുടെ പൊതുനിക്ഷേപം സമാഹരിക്കുകയും ചെയ്യുമെന്ന പ്രഖ്യാപനം ഇച്ഛാശക്തിയോടെയുള്ള ഇടപെടലിന്റെ സാക്ഷ്യമാണ്. നികുതിചോര്‍ച്ച തടഞ്ഞ് റവന്യൂകമ്മി ഇല്ലാതാക്കിയും ഫണ്ട് ദൌര്‍ബല്യം നോക്കാതെ പൊതു പശ്ചാത്തലവികസനം സാധ്യമാക്കിയും കേരളത്തിന് മുന്നേറാനാകുമെന്ന് കണക്കുകള്‍ നിരത്തി പഠന കോണ്‍ഗ്രസില്‍ സ്ഥാപിക്കപ്പെട്ടു. ഇന്ന് ഭരണാധികാരികള്‍ പറയുകയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ദൈന്യതയുടെ ചിത്രത്തിനപ്പുറം മറ്റൊരു കേരളം സാധ്യമാണ്. കഠിനാധ്വാനത്തിലൂടെ പുരോഗതിയുടെ പടവുകള്‍ കയറാന്‍ പറ്റുന്ന പ്രതീക്ഷയുടെ ചിത്രമാണ് പഠന കോണ്‍ഗ്രസ് വരച്ചിടുന്നത്.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ സമഗ്രമായ അഴിച്ചുപണിയിലൂടെ ജനകീയമാക്കിയും കാലത്തിനൊത്ത് പരിഷ്കരിച്ചും ഭരണരംഗത്ത് സുതാര്യത കൈവരിച്ചും നികുതിഘടന പരിഷ്കരിച്ചും പശ്ചാത്തലവികസനത്തിന് ഊന്നല്‍നല്‍കിയും പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കിയും അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്ന കേരളം സാധ്യമാണെന്ന് യുക്തിഭദ്രമായി തെളിയിക്കാന്‍ പഠന കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ക്ക് കഴിഞ്ഞു. പരമ്പരാഗതവ്യവസായങ്ങളെയും അതിലെ തൊഴിലാളികളെയും സംരക്ഷിച്ചും സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് ഊന്നല്‍നല്‍കിയും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന നയസമീപനമാണ് ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞത്. ഒപ്പം, മാലിന്യരഹിതമായ തൊഴില്‍ദായക സംരംഭങ്ങളെ സ്വാഗതംചെയ്യാനുള്ള പ്രായോഗിക കര്‍മപദ്ധതിയും പ്രഖ്യാപിച്ചു.
ആഗോള നിക്ഷേപകസംഗമങ്ങള്‍പോലുള്ള നിരര്‍ഥക മാമാങ്കങ്ങള്‍ കണ്ട കേരളത്തിന് വേറിട്ട അനുഭവമാണ് ഈ പഠന കോണ്‍ഗ്രസ്. ഇ എം എസിന്റെ നേതൃത്വത്തില്‍ ല്‍ ചേര്‍ന്ന ആദ്യ പഠന കോണ്‍ഗ്രസ് അധികാരവികേന്ദ്രീകരണത്തിന്റെ മഹനീയ മാതൃകയായ ജനകീയാസൂത്രണത്തിലേക്കാണ് കേരളത്തെ നയിച്ചത്. ഇത്തരം ജനകീയസംവാദങ്ങള്‍ നാടിന്റെ പുരോഗതിയെ എങ്ങനെ സ്വാധീനിക്കുമെന്നതിന് തെളിവാണ് ലും ലും അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാരുകളുടെ പ്രവര്‍ത്തനം. ഇപ്പോള്‍, നാലാമത് അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ് കേരളത്തിന്റെ അതിവേഗ പുരോഗതി ലക്ഷ്യമായി പ്രഖ്യാപിച്ച്, നാളെയുടെ തെളിഞ്ഞ പ്രതീക്ഷകളാണ് മലയാളിക്കുമുന്നില്‍ തുറന്നിടുന്നത്. ആ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കുംവിധം പുതിയ കേരളം കെട്ടിപ്പടുക്കാന്‍ ഓരോ കേരളീയനും കര്‍മനിരതനാകേണ്ടതിന്റെ ആവശ്യകതയ്ക്കാണ് പഠന കോണ്‍ഗ്രസ് അടിവരയിടുന്നത്. പഠന കോണ്‍ഗ്രസ് വിജയിപ്പിക്കാനായി പ്രവര്‍ത്തിച്ച എല്ലാവരെയും ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
എ കെ ജി പഠനഗവേഷണകേന്ദ്രം
സിപിഐ എം
സീതാറാം യെച്ചൂരി
അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്
മറ്റു വാർത്തകൾ
രാജ്യത്ത്‌ ഒരുമ തകർക്കുന്ന സാഹചര്യം : യെച്ചൂരി
സ്നേഹവീടിന് കല്ലിട്ടു
എസ് പ്രകാശിന് നാടിന്റെ അന്ത്യാഞ്ജലി
പ്രതീക്ഷയുടെ സൂര്യോദയം
ബിജെപിക്ക്‌ ബദൽ കോൺഗ്രസിന്റെ മൃദുഹിന്ദുത്വമല്ല : സീതാറാം യെച്ചൂരി സംസാരിക്കുന്നു
രാജ്യം രണ്ടാം അടിയന്തരാവസ്ഥയിലേക്കോ
സിപിഐ എം ഓഫീസില്‍ മുസ്ലീം പ്രാര്‍ത്ഥനയോ
സാധാരണ പ്രവര്‍ത്തകരെ വലിയൊരു രാഷ്‌‌ട്രീയ വിദ്യാഭ്യാസ പ്രക്രിയയിലേയ്‌ക്ക് നയിക്കുകയാണ് സിപിഐ എം; ഇന പരിപാടിയുടെ വിമര്‍ശകര്‍ക്ക് തോമസ് ഐസക്കിന്റെ മറുപടി
പ്രധാന വാർത്തകൾ
ഗുജറാത്തിൽ ബിജെപി തുടർഭരണത്തിലേക്ക് ; ഹിമാചലിൽ കോൺഗ്രസിന് നേരിയ ലീഡ്
ഗുജറാത്തിൽ നിലംപറ്റി കോൺഗ്രസ്‌; നഷ്‌ടമായത്‌ അറുപതോളം സീറ്റുകൾ
ഹിമാചലിൽ സ്വതന്ത്രരെ പിടിക്കാൻ ബിജെപി; കോൺഗ്രസ്‌ എംഎൽഎമാർ ജയ്‌പൂർ റിസോർട്ടിലേക്ക്‌
കിസാന്‍സഭ അഖിലേന്ത്യ സമ്മേളനം: ദീപശിഖാ റാലി പ്രയാണം തുടരുന്നു
കിസാൻസഭ സമ്മേളനാവേശം ലോകകപ്പ്‌ വേദിയിലും
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മയക്കുമരുന്ന് എത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി
സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ചെന്നത്‌ വസ്‌തുതാവിരുദ്ധം; തെറ്റിദ്ധാരണ പരത്തരുത്‌: മുഖ്യമന്ത്രി
സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജി തള്ളി
വ്യവസായ കേരളം ; മാസം, ലക്ഷം സംരംഭം ; . കോടി നിക്ഷേപം; ,, പേർക്ക്‌ തൊഴിൽ
സംസ്ഥാന സ്കൂൾ കലോത്സവം ലോഗോ പ്രകാശിപ്പിച്ചു
സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്.
ആലപ്പുഴ : സി.ഐ.ടി.യു. ജില്ലാ സമ്മേളനം നാളെയും മറ്റന്നാളും തീയതികളിൽ പുന്നപ്രയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ ന് പറവൂർ ഇ.എം.എസ്. ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും.
രണ്ടിന് വൈകിട്ട് നാലിന് കുറവൻതോട് എം.ഇ.എസ്. സ്‌കൂളിന് സമീപത്തു നിന്ന് തുടങ്ങുന്ന തൊഴിലാളി റാലി വളഞ്ഞവഴിയിൽ സമാപിക്കും. അഞ്ചിന് പൊതുസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക, കൊടിമര ജാഥകൾ ഇന്ന് നടക്കും. വെൺമണി ചാത്തൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള കൊടിമരജാഥ രാവിലെ ന് സജി ചെറിയാൻ എം.എൽ.എ.യും വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള പതാക ജാഥ ഉച്ചയ്ക്കുശേഷം .ന് സംസ്ഥാന കമ്മിറ്റിയംഗം ആർ. നാസറും ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് മുന്നോടിയായി ആറു സെമിനാറുകൾ സംഘടിപ്പിച്ചു.
ജില്ലയിലെ രണ്ടു ലക്ഷത്തിലധികം വരുന്ന സി.ഐ.ടി.യു. അംഗങ്ങളെ പ്രതിനിധീകരിച്ച് പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് എച്ച്. സലാം എം.എൽ.എ., കെ. പ്രസാദ്, എ. മഹേന്ദ്രൻ, എ. ഓമനക്കുട്ടൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
ആലപ്പുഴ മെഡിക്കൽ കോളേജിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം,​ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറെ മാറ്റിനിറുത്താൻ തീരുമാനം
ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആരോപണവിധേയനായ ഡോക്ടറെ
ആലപ്പുഴയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു, വിശദീകരണവുമായി സൂപ്രണ്ട്
ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ചികിത്സാപിഴവിന് പൊലീസ് കേസെടുത്തു. ദാരുണമായ സംഭവം ചികിത്സാപിഴവ്
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു, ചികിത്സാപ്പിഴവ് ആരോപിച്ച് സംഘർഷം
ആലപ്പുഴ: പ്രസവത്തെത്തുടർന്ന് അമ്മയും ശിശുവും മരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.
ക്രിസ്‌മസ്, ന്യൂ ഇയർ സമയത്ത് ആലപ്പുഴയിൽ നടപ്പാക്കാൻ ഉദ്ദേശിച്ച പ്ളാനിനെ കുറിച്ച് ഐ ബിക്ക് വിവരം ലഭിച്ചു, രണ്ടു പേർ അറസ്‌റ്റിൽ
ആലപ്പുഴ: കാർത്തികപ്പള്ളി പല്ലനയിൽ കുപ്പി പോണ്ടിച്ചേരി നിർമ്മിത മദ്യം പിടികൂടി രണ്ടുപേരെ അറസ്റ്റ് ചെയ്തു. ക്രിസ്മസ് ന്യൂ
സ്കൂട്ടറിൽ നിന്ന് ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ
അമ്പലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ദമ്പതികളുടെ സ്കൂട്ടറിൽ നിന്ന് ഫോണും പണവും കവർന്ന കേസിലെ പ്രതികളെ അമ്പലപ്പുഴ
അനാഥ കുട്ടികൾക്കായി ഈ പണം; കുഞ്ഞു സമ്പാദ്യവുമായി മൂന്നാം ക്ലാസുകാരൻ, കെട്ടിപ്പിടിച്ച് കളക്ടർ
ആലപ്പുഴ: മലയാളികൾക്ക് സുപരിചിതനാണ് ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ജനശ്രദ്ധ
രാജാക്കന്മാരുടെ പോലുള്ള വാൾ പിടികൂടി, തൊണ്ടിയാക്കാതെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നെന്ന് വിജിലൻസിന് പ്രതിയുടെ പരാതി; പൊലീസുകാരന് സസ്‌പെൻഷൻ
ആലപ്പുഴ: വാൾ തൊണ്ടിമുതലായി കൂട്ടാതെ പ്രതിക്ക് ജാമ്യം നൽകിയ കരീലക്കുളങ്ങര സ്റ്റേഷൻ ഹൗസ് ഓഫീസർ എം സുധിലാലിന് സസ്‌പെൻഷൻ.
ഓർമ്മക്കൂട്ട് സാധന സാമഗ്രി വിതരണം
തല പൊട്ടിയൊലിച്ചിട്ടും നിലത്തിട്ട് ചവിട്ടി
മിസ്റ്റർ തൃശൂർ ബോഡി ബിൽഡിംഗ് ശരീര സൗന്ദര്യ മത്സരം നാളെ
സ്വം വാര്‍ഷിക സമ്മേളനം
കൊറിയർ ലഹരിക്ക് കുരുക്കിടും
മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു.
അംഗത്വ കാർഡിൽ രേഖകൾ ബന്ധിപ്പിക്കാം
അച്ഛൻ മിമിക്രി താരം, മകൾ നൃത്തത്തിൽ.
അജ്ഞാത വാഹനമിടിച്ച് പശുക്കൾ ചത്തു
അഞ്ചാം പനി പ്രതിരോധം: മത സംഘടനാ പ്രതിനിധികളുടെ യോഗം ഇന്ന്
അഞ്ചാം പനി പ്രതിരോധം: പിന്തുണയുമായി മതസംഘടനകൾ
ഈ വിക്കിപീഡിയ പദ്ധതിയിൽ ഭാഷാ കണ്ണികൾ, താളിനു മുകളിൽ ലേഖനത്തിന്റെ തലക്കെട്ടിന് എതിർ വശത്തായി ആണുള്ളത്. മുകളിലേക്ക് പോവുക.
യൂബർ ഈറ്റ്‌സ്
ഭാഷകൾ
കണ്ണികൾ തിരുത്തുക
ലേഖനം
സംവാദം
മലയാളം