text
stringlengths
17
2.95k
ഓൾ ഇന്ത്യാ വിമൻ യുണൈറ്റഡ് പാർട്ടി
ഇന്ത്യയിൽ എല്ലാ മേഖലയിലും ലിംഗസമത്വം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നിലവിൽ വന്ന വനിതകൾക്ക് മാത്രമായുള്ള ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് ഓൾ ഇന്ത്യാ വിമൻ യുണൈറ്റഡ് പാർട്ടി - ALL INDIA WOMEN UNITED PARTY .
ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് ഇന്ത്യ കെട്ടിപ്പടുക്കുകയെന്നതാണ് പാർട്ടിയുടെ ലക്ഷ്യം.
നസീം ബാനു ഖാനാണ് പാർട്ടിയുടെ പ്രസിഡന്റ്.
ലക്ഷ്മി കൃഷ്ണനാണ് ജനറൽ സെക്രട്ടറി.
അഡ്വകറ്റ് മീന വൈസ് പ്രസിഡന്റും ദേവീന്ദർ കൗർ ട്രഷററുമാണ്.
പാർട്ടി നേതാക്കൾ 65 വയസ്സ് കഴിഞ്ഞാൽ വിരമിക്കണമെന്ന് വ്യവസ്ഥയുണ്ട്.
ഭാരവാഹികളുടെ ബന്ധുക്കൾക്ക് പിന്നീട് ഭാരവാഹികളാവാൻ സാധിക്കില്ല.
വളയാണ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം.
അസ്വാൻ ലോ ഡാമിലെ ഒരു ദ്വീപാണ് ഇന്നത്തെ ഫിലെ (,  , Egyptian "pꜣ ı͗w q").
നൈൽ നദിയിൽ അസ്വാൻ ലോ ഡാം വന്നതോട്കൂടെ ഫിലെ ദ്വീപ് വെള്ളത്തിൽ മുങ്ങിപ്പോവുകയും, ഇവിടെ ഉണ്ടായിരുന്ന ഫിലെ ക്ഷേത്രവും അതോടപ്പം വെള്ളത്തിനടിയിലാവുകയും ഉണ്ടായി.
പിന്നീട് ഫിലെ ക്ഷേത്രത്തെ മുഴുവനായും ചെറിയ ഖണ്ഡങ്ങളായി മുറിച്ചെടുത്ത് അജിൽകിയ എന്ന ദ്വീപിലേക്ക് പുനസ്ഥാപിക്കുകയാണുണ്ടായത്
നിരവധി പ്രാചീനകാല എഴുത്തുകാർ അവരുടെ ഗ്രന്ഥങ്ങളിൽ ഫിലെയെ കുറിച്ച് പരാമർശിക്കുന്നുണ്ട്.
പറവൂർ ശ്രീധരൻതന്ത്രി