audio
audioduration (s)
2.89
15.1
speech_id
stringlengths
8
8
speaker_id
stringclasses
1 value
transcript
stringlengths
22
125
mal_0101
mal
തമിഴിൽ നിന്നാണ് ഈ പദത്തിന്റെ ഉദ്ഭവം
mal_0102
mal
കാരണം മലയാളം അക്ഷരമാല എന്ന് പറയുന്നത് മലയാളത്തിലെ സ്വരങ്ങൾ
mal_0103
mal
യാക്കോബായ സഭ എന്ന പ്രയോഗം സാധാരണയായി സുറിയാനി ഓർത്തഡോക്സ് സഭയെ വിളിച്ചു വരുന്ന പേരാണ്
mal_0104
mal
കേരളത്തിൽ ആദ്യമായി ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചത് ഇവിടെയാണ്
mal_0105
mal
അവയെക്കുറിച്ചറിയാൻ കൂലി നാനാർത്ഥങ്ങൾ എന്ന താൾ കാണുക
mal_0106
mal
ഇതു മലയാളം വിക്കിയുടെ ഔദ്യോഗിക നയം ആയി ചേർക്കണം
mal_0107
mal
ആ ലേഖനത്തിന്റെ സംവാദം താളിൽ മതി
mal_0108
mal
കൃഷ്ണൻ നായർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
mal_0109
mal
ഈ വാക്കിന്റെ ഏറ്റവും വ്യാപകമായ ഉപയോഗം ഈ അർത്ഥത്തിലാണ്
mal_0110
mal
ജനങ്ങൾ അധികവും ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെടുന്നു
mal_0111
mal
അതിന് അവലംബം എത്ര വേണമെങ്കിലും കൊടുക്കാൻ പറ്റും
mal_0112
mal
റോമാ സാമ്രാജ്യത്തില് നാലു പാത്രിയാര്ക്കീസുമാരാണ് ഉണ്ടായിരുന്നത്
mal_0113
mal
മിക്ക ഇന്ത്യൻ ഭാഷകളിലും ഭൗതികം എന്നാണ്
mal_0114
mal
ഈ താളിൽ നിങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ കിട്ടും
mal_0115
mal
ഇനി മറ്റേത് വേറെ വല്ല ക്ഷേത്രവും ആണോ
mal_0116
mal
ഇത്തരത്തിൽ പേരു കേട്ട ഒന്നാണ് കണ്ണൂർ ജില്ലയിലെ
mal_0117
mal
കേരള കാർട്ടൂൺ അക്കാദമിയുടെ വൈസ് ചെയർമാൻ
mal_0118
mal
പ്രവീൺ എഴുതിയത് ഇങ്ങനെ മാറ്റി എഴുതിയാൽ അത് കുഴപ്പമില്ല
mal_0119
mal
ഇവർ ധാരാളം പേരെ മത പരിവർത്തനം ചെയ്തു
mal_0120
mal
അപ്പോൾ കഴിവതും മലയാളം വാചകങ്ങൾ തന്നെ ഉപയോഗിക്കുക
mal_0121
mal
മധുര അമേരിക്കൻ കോളെജിൽ അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു
mal_0122
mal
ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു പട്ടണമാണ് കന്യാകുമാരി
mal_0123
mal
പഴശ്ശി ഡാം അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്
mal_0124
mal
എന്തായാലും ഈ ഫോട്ടോ അവിടെ ഉപയോഗിക്കാൻ പറ്റില്ല
mal_0125
mal
ലേഖനം ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നും തർജ്ജിമ ചെയ്തതാണ്
mal_0126
mal
യൂറോപ്പിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്
mal_0127
mal
ഈ പട്ടിക ഇനി ഒരുപാട് സബ് ആക്കി തിരിക്കാം
mal_0128
mal
ഒരു സമ്പൂർണ്ണ കുടുംബ ചാനൽ എന്നറിയപ്പെടുന്ന ജീവൻ ടി വി
mal_0129
mal
ഇന്ന് ഒരു പ്രശസ്തമായ കലാ സാംസ്കാരിക കേന്ദ്രമാണ് ഈ മഠം
mal_0130
mal
ഉദാഹരണത്തിന് ഈ ഓർത്തഡോക്സ് യാക്കോബായ തർക്കം മലയാളം വിക്കിയിൽ വന്നു
mal_0131
mal
മതപരമായ പക്ഷപാതം ഏതെങ്കിലും പ്രത്യേക മതത്തിന്റെ കാഴ്ചപ്പാടിൽ മാത്രം കാര്യങ്ങൾ നോക്കുന്ന തരം പക്ഷപാതം
mal_0132
mal
കൃഷ്ണൻ നായർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക
mal_0133
mal
ഇനിയും ഒരു ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്
mal_0134
mal
ഈ താൾ പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്ന് മതി
mal_0135
mal
പക്ഷേ അതിനു ഒരു പ്രത്യേക തലക്കെട്ട് വേണ്ട ചരിത്രത്തിൽ ഇന്ന് എന്ന തലക്കെട്ട് മാറ്റി ഇന്ന്
mal_0136
mal
താങ്കൾ വിക്കിപീഡിയയിൽ ലേഖനങ്ങൾ തുടങ്ങുവാനോ നിലവിലുള്ളവ
mal_0137
mal
കൂടാതെ ഉപ്പ് നാനാർത്ഥങ്ങൾ ഉണ്ടാക്കുകയും ആവാം
mal_0138
mal
ചള്ളിയൻ ജി നിലവിൽ ഒരു ലേഖനം ഉണ്ടല്ലോ
mal_0139
mal
ആദ്യമായി ഇത് ചേർക്കാം എന്നു കരുതുന്നു
mal_0140
mal
സംവാദം താളുകളിൽ മറ്റുള്ളവരുടെ സംവാദങ്ങൾ എഡിറ്റ് ചെയ്യരുത്
mal_0141
mal
ഏറ്റവും വലിയ നഗരവും ഇതു തന്നെ
mal_0142
mal
ഈ നഗരം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കൂടിയാണ്
mal_0143
mal
വിക്കിപീഡിയയിൽ ലേഖനങ്ങൾ താഴെ പറയുന്ന നാലു രീതിയിൽ ടൈപ്പ് ചെയ്യാവുന്നതാണ്
mal_0144
mal
കന്നി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
mal_0145
mal
ഇംഗ്ലീഷ് വിക്കിപീഡിയയിൽ തമിഴ് തെലുങ്ക് കന്നഡ മറാഠി പേജുകളിൽ ഭാഷയുടെ പേരും പറഞ്ഞ് നല്ല അടി ആണല്ലോ നടക്കുന്നത്
mal_0146
mal
സാവധാനം പി ഡി എഫ് കമ്പ്യൂട്ടർ ലോകത്തിന്റെ ശ്രദ്ധ നേടാൻ തുടങ്ങി
mal_0147
mal
ഈ ലേഖനം കോഴിക്കോട് എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു
mal_0148
mal
അതുകൊണ്ടു തന്നെ മുംബൈ വളരെ ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന നഗരങ്ങളിൽ ഒന്നാണ്
mal_0149
mal
അദ്ദേഹം ഇംഗ്ലീഷ് മലയാളം തമിഴ് സംസ്കൃതം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി
mal_0150
mal
ഒന്ന് പഴയ ഏതെങ്കിലും ഉപയോക്താവിന്റെ താളിൽ നോക്കൂ
mal_0151
mal
അവയെക്കുറിച്ചറിയാൻ കന്നി നാനാർത്ഥങ്ങൾ എന്ന താൾ കാണുക
mal_0152
mal
ഇവിടെ നിന്നാണ് പുസ്തകങ്ങളുടെ പേരുകൾ കിട്ടിയത്
mal_0153
mal
വിക്കിയിലെ തെറ്റുകൾ കണ്ടു പിടിച്ച് ഒരോ ദിവസവും ഓരോ പോസ്റ്റ് ഇട്ടാൽ മതി
mal_0154
mal
കാരണം വിക്കി ഒരു ജനാധിപത്യ സംവിധാനം അല്ല
mal_0155
mal
ഇങ്ങനെ ഒരു ലിങ്ക് എനിക്ക് കിട്ടുന്നില്ല കേട്ടോ
mal_0156
mal
ഒരു ചിത്രം കൂടി ചേർത്താൽ വളരെ നന്നായിരുന്നു
mal_0157
mal
ഈ സഭയുടെ പ്രധാന കേന്ദ്രം ഇപ്പോൾ ഇന്ത്യയിലെ
mal_0158
mal
കന്നട ലിപി ഉപയോഗിച്ചാണ് ഈ ഭാഷ എഴുതുന്നത്
mal_0159
mal
ഇതാണ് പി ഡി എഫ് ഫയൽ ഉണ്ടാക്കാൻ പറ്റുന്ന ഏറ്റവും പ്രധാനപ്പെട്ട സോഫ്റ്റ്വെയർ
mal_0160
mal
കന്നി മാസം കന്നി എന്ന മലയാള മാസം
mal_0161
mal
കോഴിക്കോട് നഗരം എന്ന താൾ ഈ ലേഖനവുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു
mal_0162
mal
അവയിൽ നിന്ന് നമുക്ക് ജനങ്ങളെ പറ്റി മനസ്സിലാക്കാൻ സാധിക്കും
mal_0163
mal
അതിൽ നിന്ന് ഒന്നോ രണ്ടോ ഉദാഹരണങ്ങൾ
mal_0164
mal
മൂന്നാമത്തെ ആക്രമണത്തിൽ മലബാർ രാജാക്കന്മാർ തിരുവിതാംകൂറിൽ അഭയം തേടി
mal_0165
mal
മലയാളം ടൈപ്പ് ചെയ്യാന് പഠിച്ചു വരുന്നു
mal_0166
mal
പിന്നെ താങ്കൾ കാണിച്ചു തന്ന ആധാരം ഞാൻ നോക്കി
mal_0167
mal
അവയെക്കുറിച്ചറിയാൻ കേരളത്തിലെ പക്ഷികൾ നാനാർത്ഥങ്ങൾ എന്ന താൾ കാണുക
mal_0168
mal
ഇതിൽ വേറിട്ടു നിൽക്കുന്നത് ഓണം മാത്രം
mal_0169
mal
കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി
mal_0170
mal
റെഫറൻസ് ഒക്കെ ഇംഗ്ലീഷ് വിക്കിയിൽ ഉണ്ട്
mal_0171
mal
ക്രിസ്തുമത വിശ്വാസികൾ പൊതുവായി ക്രിസ്ത്യാനികൾ എന്ന് കേരളത്തിൽ അറിയപ്പെടുന്നു
mal_0172
mal
ഭാരതത്തിന്റെ സ്വന്തം സസ്യം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
mal_0173
mal
വടക്കൻ പറവൂർ എന്ന് ഒരു ലേഖനം ഉണ്ടല്ലോ
mal_0174
mal
എല്ലാ പ്രശ്നങ്ങളും ഇവിടെ ഇതിനു താഴെ സംവാദം ആയി ഇടുക
mal_0175
mal
ഈ തിരുത്തൽ നടത്തിയത് ഞാൻ തന്നെ
mal_0176
mal
ഇത് താങ്കളുടെ സ്വന്തം പേജ് ആണ്
mal_0177
mal
ഇംഗ്ലീഷ് വിക്കിയിൽ ഇതേ താൾ ഉണ്ടോ എന്ന് അറിയില്ല
mal_0178
mal
സ്വന്തം എന്നു പറയാൻ കുറച്ച് വ്യത്യാസം മാത്രം
mal_0179
mal
തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി
mal_0180
mal
ഇവരിൽ തന്നെ പത്തു വിഭാഗങ്ങൾ ഉണ്ട്
mal_0181
mal
ഇല്ല വിക്കിപീഡിയയിൽ പങ്കാളിയാകാൻ താങ്കൾക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായം ആവശ്യമുണ്ടോ
mal_0182
mal
മേൽ പറഞ്ഞത് ന്യായം സംസ്കൃതം എന്ന താളിൽ കൊടുക്കണം
mal_0183
mal
ദൈവം നമ്മൾ തന്നെയാണ് എന്നാണ് എന്റെ വിശ്വാസം
mal_0184
mal
ഇന്ന് അതിന്റെ സ്ഥാനത്ത് സാധാരണ നിറങ്ങൾ ഉപയോഗിക്കുന്നു
mal_0185
mal
വിവിധ വിഷയങ്ങൾ വിശദമായി പഠിക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു
mal_0186
mal
ഓർത്തഡോക്സ് സുറിയാനി സഭ യുടെ ഒരു വിഭാഗം
mal_0187
mal
കേരളത്തിലെ സ്ഥലങ്ങൾ എന്ന പേരിൽ പുതിയ ഫലകം ഉണ്ടാക്കി
mal_0188
mal
എറ്റവും പുതുമുഖം എന്നു വേണമെങ്കിൽ പറയാം
mal_0189
mal
കവിത എഴുതുന്ന വ്യക്തിയെ കവി എന്നു വിളിക്കുന്നു
mal_0190
mal
കേരള ത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മട്ടന്നൂർ
mal_0191
mal
എന്റെ സംവാദം താൾ പ്രൊട്ടക്റ്റ് ചെയ്തിരിക്കുന്നു
mal_0192
mal
കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടണമാണ്
mal_0193
mal
ഇവയിൽ ഏറ്റവും പ്രധാനമാണ് വയനാട് ജില്ലയിലെ
mal_0194
mal
ഇതു വിക്കിക്കു വേണ്ടി എഴുതിയ ലേഖനം അല്ല
mal_0195
mal
പാർട്ടി എന്നീ പേരിലും ഈ വിഭാഗം ചിലയിടങ്ങളിൽ അറിയപ്പെടുന്നു
mal_0196
mal
ക്രിക്കറ്റ് ലോകകപ്പ് എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ ക്രിക്കറ്റ് ലോകകപ്പ് എന്ന താൾ കാണുക
mal_0197
mal
പുതിയ ഒരു തെളിവ് ലഭിക്കും വരെ മാത്രം
mal_0198
mal
എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
mal_0199
mal
സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലം മുതൽക്കേ ആരാധന ചെയ്തിരുന്ന പ്രത്യേകം സ്ഥലങ്ങൾ ഉണ്ടായിരുന്നു
mal_0200
mal
വിക്കിപീഡിയയിൽ പങ്കാളിയാകാൻ താങ്കൾക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായം ആവശ്യമുണ്ടോ നന്ദി