text
stringlengths 5
136k
|
---|
കുറച്ചു കാലത്തേക്കു യുദ്ധമില്ല. യുദ്ധ ഭയമില്ലാതെ ജീവിക്കാം. മ |
തപ്രചരണത്തിലും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും വ്യാപൃതരാവാം. |
ഇതും ഒരു നേട്ടം തന്നെ. വലിയ നേട്ടങ്ങൾ പിന്നാലെ വന്നു ചേർന്നു. ഹുദൈബിയ്യ സന്ധി ഖുറൈശികൾക്ക് വൻ പരാജയമായിട്ടാണ് കലാശിച്ചത്. |
ഇസ്ലാം അറേബ്യയിലാകെ പ്രചരിക്കാൻ അത് കാരണമായിത്തീർന്നു... |
റുഖിയ്യ ബീവി (റ) ...() |
ഖലീഫ ...() |
ഉസ്മാനുബ്നു അഫ്ഫാൻ (റ) ചരിത്രം : മുഖവുര |
റുഖിയ്യ ബീവി (റ) ...() |
ഹാജിമാർക്കുള്ള സന്ദേശം ...() |
വിശുദ്ധ രക്തം ...() |
റുഖിയ്യ ബീവി(റ) ...() |
സത്യം തേടി വന്നു ...() |
ഹിജ്റ ...() |
മദീനയിൽ ...() |
മദീനയിൽ ...() |
വിശുദ്ധ ഖുർആനെ അളവറ്റ് സ്നേഹിച്ചു ...() |
ഇസ്ലാമിക വിജ്ഞാനം |
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്. |
ഖലീഫ ...() വിജയങ്ങൾക്കു മേൽ വിജയങ്ങൾ ...() വിജയങ്ങൾക്കു മേൽ വിജയങ്ങൾ ...() കടൽ യുദ്ധത്തിലും വിജയം ...() കടൽ യുദ്ധത്തിലും വിജയം ...() മുസ്ഹഫ് ...() കാലം മാറി ...() കാലം മാറി ...() സബഇകൾ ...() സബഇകൾ ...() ഹാജിമാർക്കുള്ള സന്ദേശം ...() ഹാജിമാർക്കുള്ള സന്ദേശം ...() വിശുദ്ധ രക്തം ...() വിശുദ്ധ രക്തം ...() ദുഃഖം നിറഞ്ഞ ഓർമ്മകൾ ...() ദുഃഖം നിറഞ്ഞ ഓർമ്മകൾ ...() അസൂറാ ബീവി (റ) ചരിത്രം : മുഖവുര സത്യം തേടി വന്നു ...() ഹിജ്റ ...() വിശുദ്ധ ഖുർആനെ അളവറ്റ് സ്നേഹിച്ചു ...() ഖലീഫ ...() മുസ്ഹഫ് ...() രാജകുമാരിയുടെ രോഗം പകൽക്കിനാവ് കാണുന്ന റാണി ഉത്തരം കിട്ടാത്ത ചോദ്യം ഇറുകെ പുണർന്ന നാണക്കാരി മത്ത് പിടിപ്പിക്കുന്ന സൗന്ദര്യം ദീനവിലാപം വനരോധനം ദൈവദൂതനെപ്പോലൊരു കുതിരക്കാരൻ നിങ്ങളിത് വിശ്വസിക്കുന്നോ |
പറ്റ്‌ന: പറന്നുയർന്ന ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി. പറ്റ്‌നയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ആണ് അടിയന്തിരമായി പാറ്റ്‌ന എയർപോർട്ടിൽ തന്നെ ഇറക്കിയത്. ബോംബ് ഭീഷണിയെ തുടർന്നായിരുന്നു വിമാനം തിരിച്ചിറക്കിയത്. |
രാത്രിയോടെയായിരുന്നു സംഭവം. വിമാനത്തിൽ കയറിയ റിഷി ചന്ദ് സിംഗ് എന്ന യാത്രികനാണ് ബോംബ് ഭീഷണി മുഴക്കിയത്. തന്റെ പക്കൽ ബോംബ് ഉണ്ടെന്നായിരുന്നു ഭീഷണി. ഇതോടെ സുരക്ഷയെ കരുതി വിമാനം തിരികെ പറ്റ്‌നയിൽ തന്നെ ഇറക്കുകയായിരുന്നു. |
വിവരം അറിഞ്ഞ് ബോംബ് സ്‌ക്വാഡ് എത്തി വിമാനത്തിൽ പരിശോധന നടത്തി. വിമാനത്തിൽ നിന്നോ യാത്രികനിൽ നിന്നോ സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തിട്ടില്ല. പ്രോട്ടോകോൾ പ്രകാരം വിമാനത്തിൽ പരിശോധന തുടരുകയാണ്. ബോംബ് ഭീഷണി മുഴക്കിയ ആൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് വിവരം. |
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. |
ദ്രൗപദി മുർമുവിന് രാജ്യത്തിന്റെ പിന്തുണ; എല്ലാ വോട്ടും കൊടുത്ത് മൂന്ന് സംസ്ഥാനങ്ങൾ |
‘കേരളത്തിൽ നിന്നും അന്തസ്സുള്ള ഒരു വോട്ട്‘: ആരാണ് ആ ഒരാൾ? സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചകൾ സജീവം ? |
ഗുജറാത്തിലെ ജില്ലകളിൽ എണ്ണത്തിലും പൂജ്യം സീറ്റുമായി കോൺഗ്രസ്; ശക്തികേന്ദ്രങ്ങളിലും എംഎൽഎമാരില്ല |
മാൻദോസ് ചുഴലിക്കാറ്റ് കരതൊട്ടു; തമിഴ്‌നാട്ടിൽ ശക്തമായ കാറ്റും മഴയും; കേരളത്തിലും മഴയ്‌ക്ക് സാധ്യത |
ഹിമാചലിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥികളുടെ ശക്തിപ്രകടനമായി നിയമസഭാ കക്ഷിയോഗം; തർക്കം മുറുകി; ഒടുവിൽ ഖാർഗെയുടെ തീരുമാനത്തിന് വിട്ടു |
മുസ്ലീം പെൺകുട്ടികൾക്ക് മാത്രം വിവാഹ പ്രായം എന്നത് വിവേചനപരം; പൊതുതാത്പര്യ ഹർജിയുമായി വനിതാ കമ്മീഷൻ; കേന്ദ്രസർക്കാരിന്റെ മറുപടി തേടി സുപ്രീം കോടതി |
ഒടുവിൽ രാംപൂർ മണ്ഡലവും ചരിത്രം തിരുത്തി; ഉപതിരഞ്ഞെടുപ്പിൽ അജയ് സക്‌സേനയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കം; മുസ്ലീം ഇതര സ്ഥാനാർത്ഥിയുടെ വിജയം മണ്ഡലത്തിൽ ആദ്യം |
മദ്യക്കുപ്പികൾ നിറച്ച ചാക്ക് ബൈക്കിൽ നിന്ന് താഴെ വീണു : ബൈക്കുകാരനെയും മറിച്ചിട്ട് മദ്യക്കുപ്പികളും എടുത്ത് ഓടി നാട്ടുകാർ |
റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടരക്കോടിയുടെ തട്ടിപ്പ്; എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു |
കാരിയെ പീഡിപ്പിച്ച കേസ്; ഡിവൈഎഫ്‌ഐ നേതാവിനെ കസ്റ്റഡിയിൽ വാങ്ങാൻ നീക്കം |
മാങ്ങ പറിച്ചതിൽ വിരോധം; മൂന്ന് സ്ത്രീകളെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാംപ്രതി പിടിയില്‍ |
ഇലക്ട്രിക് കരുത്തില്‍ നാനോ മടങ്ങിയെത്തുമോ?; എന്താണ് സംഭവിക്കുന്നത്! |
ആരും ചുവടു വച്ചു പോകും..; സോഷ്യൽ മീഡിയയിൽ ‘ചില്ല ചില്ല’ തരംഗം; തുനിവിലെ ആദ്യ ഗാനം , , |
മലപ്പുറത്തെ വ്യാപാരിയിൽ നിന്ന് ഇഡി കണ്ടെടുത്ത സ്വർണത്തിൽ സ്വപ്‌നയ്‌ക്കും പങ്ക് ? അന്വേഷണം ശക്തമാക്കാൻ നീക്കം; കൂടുതൽ കണ്ണികളെന്നും സൂചന |
മഹാരാഷ്‌ട്രയിൽ , കോടി രൂപയുടെ പദ്ധതികൾ; ഗോവയിൽ മോപ അന്താരാഷ്‌ട്ര വിമാനത്താവളം; വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും |
കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ചു; കാരന് ലഹരി സംഘത്തിന്റെ ക്രൂര മർദ്ദനം; മുട്ടുകാൽ കൊണ്ട് വയറ്റിലിടിച്ചു; ഇരുമ്പ് വളകൊണ്ട് അടിച്ച് തലയും ചെവിയും തകർത്തു |
ശശി തരൂരിന്റെ മലബാര്‍ പര്യടനം എന്തോ ആലോചിച്ചുറപ്പിച്ചാണ്. പറയേണ്ടതോ ചെയ്യേണ്ടതോ ആയ കാര്യങ്ങളില്‍ തരൂരിന് ഒരു വ്യക്തതക്കുറവുമില്ല. ഈ ആത്മവിശ്വാസം ചുമ്മാ വന്നതല്ല, കൃത്യമായ കൂടിയാലോചനകള്‍ക്കൊടുവിലാണ് ഈ പര്യടനം എന്നത് കൊണ്ട് തന്നെയാണ്. അപ്രഖ്യാപിത വിലക്കുകളുണ്ടെന്നതും, കോഴിക്കോടും കണ്ണൂരും നേരത്തെ പറഞ്ഞ പരിപാടികളില്‍ നിന്നും യൂത്ത് കോണ്‍ഗ്രെസ്സുകാര്‍ പിന്മാറിയതുമൊന്നും ഒരു തരത്തിലും തരൂരിന്റെ ആത്മവിശ്വാസം ചോര്‍ത്തിയില്ല. അതിനെയൊക്കെ കവച്ചു വയ്ക്കാന്‍ കഴിയുന്ന തരം ആത്മവിശ്വാസം പല മുതിര്‍ന്ന നേതാക്കളില്‍നിന്നായി അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് എന്നുവേണം മനസിലാക്കാന്‍. എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച സമയത്ത് പോലും പരസ്യമായി പിന്തുണയ്ക്കാത്ത നേതാക്കള്‍ പലരും ഒരു പേടിയുമില്ലാതെ തരൂരിനൊപ്പം ഇറങ്ങുന്നത് എന്തുകൊണ്ടായിരിക്കും? അതും ചില്ലറ ഇറങ്ങലോന്നുമല്ല, എം.കെ രാഘവന്‍ തരൂരിനായി ഏതറ്റം വരെ പോകുമെന്ന മട്ടില്‍ പടപ്പുറപ്പാടിലാണ്. അമ്പരപ്പിക്കുന്ന മറ്റൊന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ കെ. മുരളീധരന്റെ മലക്കം മറിച്ചിലാണ്. അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം തരൂരിനെ എങ്ങനെ അക്കൊമഡേറ്റ് ചെയ്യും എന്ന് ചോദിച്ചപ്പോള്‍ ഇലക്ഷനില്‍ മത്സരിച്ചതുകൊണ്ട് പാര്‍ട്ടിയില്‍ സംവരണമൊന്നുമില്ല എന്ന് പറഞ്ഞയാളാണ് മുരളീധരന്‍. |
ആ മുരളീധരന്‍ ശശി തരൂരിന് വേണ്ടി പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. മുരളീധരന്റെ ഈ മലക്കം മറിച്ചില്‍ കുറച്ച് ദിവസം മുമ്പ് നടന്ന സുധാകരന്റെ ആര്‍.എസ്.എസ് അനുകൂല നിലപാടുകളും അതിനെ ചൊല്ലിയുള്ള വിവാദങ്ങളുമായി ചേര്‍ത്ത് വായിക്കണം. മുസ്ലിം ലീഗിനെ ചൊടിപ്പിച്ചാല്‍ കോണ്‍ഗ്രസ് ഇല്ലാതാകും എന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് മുരളീധരന്‍. എപ്പോഴും ലീഗിനെ പരിഗണിച്ച് മാത്രം സംസാരിക്കുന്നയാള്‍. അന്ന് സുധാകരനെ പിന്തുണച്ച് രംഗത്ത് വന്നത് രമേശ് ചെന്നിത്തലയാണ്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് വരുമ്പോള്‍ എ, ഐ ഗ്രൂപ്പുകള്‍ ഒരുപോലെ നെറ്റിചുളിച്ചിരുന്ന വ്യക്തിയാണ് കെ.സുധാകരന്‍. പക്ഷെ ഐ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ചെന്നിത്തല തന്നെ പിന്തുണയുമായി ഇറങ്ങുമ്പോള്‍ ചില അടിയൊഴുക്കുകള്‍ നടന്നതായി മനസിലാക്കേണ്ടതുണ്ട്. എല്ലാ സംഘടനാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമെന്ന നിലയിലാണ് സുധാകരനും വി.ഡി സതീശനും നേതൃത്വത്തിലേക്ക് വരുന്നത്. എന്നാല്‍ അവിടം കൊണ്ടൊന്നും പ്രശ്‌നങ്ങള്‍ തീരുന്നില്ല എന്ന് വേണം ഇപ്പോള്‍ മനസിലാക്കാന്‍. തരൂരിന് എ ഗ്രൂപ്പിന്റെ ശക്തമായ പിന്തുണയുണ്ട് എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെയും എ ഗ്രൂപ്പിന്റെയും സ്വാധീന കേന്ദ്രങ്ങള്‍ ശശി തരുരിനായി പുതിയ |
പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതും ഇതിന്റെ സൂചനയാണ്. അത് മാത്രമായിരുന്നെങ്കില്‍ തരക്കേടില്ലായിരുന്നു. മുസ്ലിം ലീഗിന് ഒരു അധിക വാത്സല്യം തരൂരിനോടുണ്ട് എന്ന് കഴിഞ്ഞ ദിവസം നടന്ന പാണക്കാട് സെയ്ദ് സാദിക്ക് അലി ശിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നു തന്നെ വ്യക്തമാണ്. മറ്റാരുടെ പിന്തുണയും നിങ്ങള്‍ക്ക് തള്ളിക്കളയാം, പക്ഷെ ലീഗിന്റെ പിന്തുണയുള്ള തരൂര്‍ ചില്ലറക്കാരനല്ല. നേരത്തെ പറഞ്ഞ ആത്മവിശ്വാസം വെറുതെയല്ല എന്ന് മനസിലായില്ലേ. എന്‍.എസ്.എസ് ന്റെ മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് കൂടി തരൂര്‍ അതിഥിയായാല്‍ ശുഭം. ചെന്നിത്തലയ്ക്ക് മറുകണ്ടം ചാടുകയല്ലാതെ വേറെ വഴിയില്ല. ഒന്നും പറയാനില്ലാതെ ഇനിയൊരു വിഭാഗീയതയ്ക്കുകൂടി കോണ്‍ഗ്രസിന് ബാല്യമില്ല എന്ന് പറഞ്ഞ് വി.ഡി. സതീശനും നിശ്ശബ്ദനാകേണ്ടി വരും. |
അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടു, അയാള്‍ അടങ്ങി എന്ന് ആളുകള്‍ക്ക് തോന്നുന്ന സമയത്തതാണ് തരൂര്‍ സംഘപരിവാര്‍ വിരുദ്ധ പരിപാടികള്‍ അനൗണ്‍സ് ചെയ്ത് മലബാറിലേക്ക് വരുന്നത്. അയാളുടെ വരവും, ആ സ്ഥലത്തിന്റെയും സംസാരിക്കുന്ന വിഷയങ്ങളുടെയും തെരഞ്ഞെടുപ്പും കൃത്യമായി പ്ലാന്‍ ചെയ്തതാണ്. ഇങ്ങനെ മുമ്പും അയാള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു നില്‍ക്കുന്ന സമയത്ത് ഒരു മാസ്സ് എന്‍ട്രി നടത്തിയിട്ടുണ്ട്, അത് യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടപ്പോഴാണ്. രാഷ്ട്രീയത്തിലേക്കു തന്നെയുള്ള വരവ്. പരാജയങ്ങളിലെല്ലാം തരൂര്‍ ഞെട്ടിച്ചിട്ടുണ്ട്. |
എന്തുകൊണ്ടാണ് നേതാക്കള്‍ക്ക് തരൂരിനെ കുറിച്ചുള്ള നിലപാടുകള്‍ മാറ്റേണ്ടിവരുന്നത്? അതിനു കാരണം തരൂരിന് ചുറ്റുമുള്ള മധ്യവര്‍ഗ്ഗ വോട്ട് ബാങ്കാണ്. ജീവിതത്തില്‍ എല്ലാ തരത്തിലും വിജയിച്ചവന്‍ എന്ന റോള്‍ മോഡല്‍ ഇമേജ് തരൂരിനുണ്ട്. പ്രത്യേകിച്ച് ബ്യുറോക്രസിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്നവരോട് ഒരമിത വാത്സല്യം ആളുകള്‍ക്കുണ്ട്, അത് ഒരു തരത്തില്‍ മെറിറ്റോക്രസിയാണ്. നന്നായി പഠിക്കുന്ന ഉയര്‍ന്ന മാര്‍ക്കുവാങ്ങുന്ന യുവജനോത്സവത്തില്‍ പ്രൈസ് വാങ്ങുന്ന കുട്ടികളെ വച്ച് രക്ഷിതാക്കള്‍ സ്വന്തം കുട്ടികളെ അളക്കുന്നത് കണ്ടിട്ടില്ലേ അത് തന്നെയാണ് ഇതിനു പിന്നിലുള്ള അടിസ്ഥാന യുക്തി. പഠിപ്പിന് പഠിപ്പ്, യു.എന്‍ സിവില്‍ സര്‍വിസില്‍ ജോലി. പ്രസംഗത്തിന് പ്രസംഗം. ആ പറഞ്ഞ എല്ലാം തികഞ്ഞ കവിതാപാരായണത്തിനു പോകുന്ന ക്ലാസ്സിലെ പഠിപ്പിക്കുള്ള എല്ലാ യോഗ്യതകളും തരൂരിനുണ്ട്. അങ്ങനെയുള്ളവര്‍ പറഞ്ഞാല്‍ എന്തും വെള്ളം തൊടാതെ വിഴുങ്ങാനുള്ള ഒരു ത്വര നമുക്കുണ്ട്. അയാള്‍ പറയുന്നതെല്ലാം ശരിയായിരിക്കും എന്ന് നമ്മള്‍ നേരത്തെ ഉറപ്പിച്ച കാര്യമാണ്. ഇതിനു മുമ്പ് ഇത്തരം ഓറയുണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ടയാള്‍ എ.പി.ജെ. അബ്ദുല്‍ കാലം ആയിരുന്നു. ശ്രദ്ധിച്ചു നോക്കിയാല്‍ മനസിലാകും, ഒരു ടെക്നോക്രാറ്റ് എന്നതിനപ്പുറം അബ്ദുല്‍ കലാമിന്റെ പ്രസംഗങ്ങളും വലിയ ജനകീയതയുണ്ടാക്കിയിരുന്നു. കലാം പ്രസംഗിച്ച പ്രധാനപ്പെട്ട വേദികളെല്ലാം, സ്‌കൂളുകളോ കോളേജുകളോ ആയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലുണ്ടായിരുന്ന അപാരമായ മോട്ടിവേഷന്‍ കലാമിന് ഒരു കരിസ്മ ഉണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രസിഡന്റ് ആയിരുന്നെങ്കില്‍ പോലും ഒരു രാഷ്ട്രീയക്കാരനായി അബ്ദുല്‍ കലാമിനെ ആരും പരിഗണിച്ചിരുന്നില്ല. ആര്‍ക്കും തള്ളിപ്പറയാന്‍ ഒന്നും ഇല്ലാത്ത, ജനങ്ങളുടെ കണ്ണില്‍ വിജയങ്ങളും നേട്ടങ്ങളും മാത്രമുള്ള ഒരു ദൈവീക മനുഷ്യന്‍. |
കേരളത്തില്‍ മറ്റൊരുദാഹരണമുണ്ട്. അത് മെട്രോ മാന്‍ ഇ ശ്രീധരനാണ്. അദ്ദേഹത്തിന് അതിനുള്ള പൊട്ടന്‍ഷ്യല്‍ ഉണ്ടായിരുന്നു, ഒരു കൈ ശ്രമിച്ചു നോക്കിയതുമാണ്. എന്നാല്‍ കേരളത്തില്‍ അട്ടിമറി വിജയം സാധ്യമാകാത്ത ബി.ജെ.പി യോടൊപ്പം നിന്നു എന്നതായിരുന്നു പ്രശ്‌നം. അതോടുകൂടി ആ പ്രതീക്ഷകള്‍ അസ്തമിച്ചു എന്നും പറയാം. ഇവര്‍ക്കൊന്നുമില്ലാത്ത ഒരു മേല്‍കൈ തരൂരിനുണ്ട്. അത് അയാള്‍ കൃത്യമായി ജനങ്ങള്‍ക്കിടയില്‍ സ്ഥാപിച്ചെടുത്ത സ്റ്റേറ്റ്‌സ് മാന്‍ ഇമേജ് ആണ്. ഒരു ബ്യുരോക്രാറ്റിന്റെ കുപ്പായം പൂര്‍ണ്ണമായും ഊരിക്കളയാനും രാഷ്ട്രീയക്കാരനാകാനും അയാള്‍ക്ക് സാധിച്ചു എന്ന് തന്നെ പറയണം. ഇംഗ്ലണ്ടില്‍ ഓസ്ഫോര്‍ഡ് യൂണിയനില്‍ അളന്നു മുറിച്ച് സംസാരിക്കാന്‍ സാധിക്കുന്നിടത്ത് ഏറ്റവും കൃത്യമായ അവസരം, അഥവാ സമയം അളന്നു മുറിച്ച് ഉപയോഗിക്കാന്‍ കഴിയുന്നിടത്ത്, തന്റെ ഇമേജ് ഉറപ്പിക്കുകയാണ് തരൂര്‍. വളരെയെളുപ്പത്തില്‍ ഒരു പാന്‍ ഇന്ത്യന്‍ നേതാവായി മാറാനുള്ള എല്ലാ സാധ്യതകളും അയാളില്‍ തന്നെയുണ്ട്. തരൂരിന് ചുറ്റും കൂടുന്ന ഈ മധ്യവര്‍ഗ്ഗ വോട്ട് ബാങ്ക് ആണ് ഇന്ത്യയിലെ ക്യാമ്പയിന്‍ സെറ്റ് ചെയ്യുന്നത്. ഇന്ത്യയിലെയോ കേരളത്തിലെയോ സാധാരണക്കാരായവരുടെ പ്രശ്‌നങ്ങളെയൊന്നും അഡ്രസ് ചെയ്യാന്‍ തരൂരിന് സാധിക്കണമെന്നില്ല. പ്രതലത്തില്‍ നില്‍ക്കുന്ന ഒരു മാസ്സ് ക്യാമ്പയിനറാകാന്‍ മാത്രമേ കഴിയൂ. ഒരു പ്രോപഗണ്ട പാര്‍ട്ടിക്ക് ആവശ്യവും അങ്ങനെ പ്രതലങ്ങളില്‍ നില്‍ക്കുന്ന മെസ്സേജ് കാരിയറെ ആണ്. എന്നാല്‍ സ്വയം ഒരു ക്യാമ്പയിനറായി മാറിയതുകൊണ്ടു മാത്രം തരൂരിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല എന്നാല്‍ അയാള്‍ക്കനുസരിച്ച് പാര്‍ട്ടിയെ പരുവപ്പെടുത്താനും സമ്മര്‍ദ്ദത്തിലാക്കാനുമുള്ള ആള്‍ബലമാണ് ആവശ്യം. അതിലേക്കാണ് തരൂര്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിലേക്കെത്താന്‍ അയാളെ ഏറ്റവും സഹായിക്കാന്‍ പോകുന്നത് അയാള്‍ക്ക് ചുറ്റുമുള്ള ഈ ആള്‍ക്കൂട്ടമാണ്. അത് ഒരു പാര്‍ട്ടി നിര്‍ദ്ദേശം കൊണ്ടോ കണ്ണുരുട്ടല്‍കൊണ്ടോ ഇല്ലാതാക്കാനാകില്ല |
പെട്ടി എടുത്ത് ഓടാന്‍ ഡിവൈഎഫ്ഐക്കാരനെ ചുമതലപ്പെടുത്തിയത് ആരാണ്?; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് – |
പെട്ടി എടുത്ത് ഓടാന്‍ ഡിവൈഎഫ്ഐക്കാരനെ ചുമതലപ്പെടുത്തിയത് ആരാണ്?; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് |
കോഴിക്കോട്: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മൂന്ന് മണിക്കൂര്‍ കൊണ്ട് ആലുവയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ച അവയവം എടുത്തുവെക്കാന്‍ പോലും ആളുണ്ടായിരുന്നില്ല. ഡോക്ടർമാരാണ് അവയവം ഏറ്റുവാങ്ങേണ്ടിയിരുന്നത്. പെട്ടി എടുത്തുകൊണ്ട് ഓടാന്‍ ഡിവൈഎഫ്ഐക്കാരനെ ചുമതലപ്പെടുത്തിയത് ആരാണെന്നും അദ്ദേഹം ചോദിച്ചു. |
സോഷ്യല്‍ മീഡിയയില്‍ പടം വരാന്‍ വേണ്ടിയാണ് പെട്ടി എടുത്ത് ഓടിയതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഡോക്ടര്‍മാര്‍ അവയവം ഏറ്റുവാങ്ങി ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ട് പോകേണ്ടതായിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ പോലും ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. മണിക്കൂറുകള്‍ കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്തിയത്. മനുഷ്യ ജീവന് ഒരു വിലയും നല്‍കാത്ത തരത്തില്‍ ആരോഗ്യ വകുപ്പ് തകര്‍ന്നിരിക്കുകയാണ്. ആരോഗ്യ വകുപ്പാണ് ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ ചീഫ് സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അത് ശരിയാണെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. |
ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ; വോട്ടെണ്ണല്‍ രാവിലെ മണി... |
പുലിപ്പേടിയില്‍ പത്തനംതിട്ട; കലഞ്ഞൂരിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി |
‘മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് കേന്ദ്ര പാക്കേജ് പ്രഖ്യാപിക്കണം’; വിഴിഞ്ഞം വിഷയം ലോക്സഭയില്‍ ഉന്നയിച്ച് ഹൈബി... |
കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഡിസംബർ ന് |
വിഴിഞ്ഞത്തെ സമരപ്പന്തല്‍ പൊളിച്ചുനീക്കി; നാളെ മുതല്‍ നിർമാണപ്രവർത്തനങ്ങള്‍ പുനരാരംഭിക്കും |
ചാന്‍സിലർ പദവി: ഗവർണറെ നീക്കുന്ന ബില്‍ സഭയില്‍ അവതരിപ്പിച്ചു; തട്ടിക്കൂട്ട് ബില്ലെന്ന് പ്രതിപക്ഷം |
എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂരമര്‍ദ്ദനം; ഗവണ്‍മെന്‍റ് ഐടിഐയിലെ ജീവനക്കാർ ഗുരുതരാവസ്ഥയില്‍ |
ക്ലിഫ് ഹൗസിലെ വെടിപൊട്ടലില്‍ നടപടി; എസ്ഐക്ക് സസ്പെന്‍ഷന്‍ |
പോക്സോ കേസ് പ്രതിയായ ഡിവൈഎഫ്ഐ നേതാവിന്‍റെ പ്രൊഫൈൽ ചിത്രങ്ങളുമായി വിടി.ബല്‍റാം |
കുസാറ്റ് പ്രൊഫസർനിയമനത്തിലും അട്ടിമറി; എംജി യൂണിവേഴ്സിറ്റി പിവിസി ഡോ: സി.ടി അരവിന്ദ്കുമാറിന്‍റെ ഭാര്യക്ക്... |
‘ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിന്’? ക്യാമ്പസ് എങ്കിലും സുരക്ഷിതമാക്കാൻ സർക്കാരിന് ബാധ്യത... |
റിപ്പോ നിരക്കുകൾ വീണ്ടും ഉയർത്തി; രാജ്യത്ത് വായ്പാ പലിശനിരക്കുകൾ ഉയരും |
വിപണിയിലെ വിലക്കയറ്റം കൃത്രിമം; വിലക്കയറ്റം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം; പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു |
ലൈംഗികാരോപണ വിധേയരായ കടകംപള്ളി, ഐസക്ക്, ശ്രീരാമകൃഷ്ണൻ എന്നിവർക്കൊപ്പം സർക്കാർ; കേസെടുത്തില്ലെന്ന് മുഖ്യമന്ത്രി |
വിഴിഞ്ഞം സമരം പിന്‍വലിച്ചു; പൂര്‍ണ്ണ തൃപ്തിയില്ലെന്ന് സമരസമിതി |
‘മുഖ്യമന്ത്രിക്ക് എന്തുപറ്റി? ചർച്ചയ്ക്ക് തയാറാകാത്തത് ലജ്ജാവഹം; മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം’: രമേശ് ചെന്നിത്തല |
‘പ്രധാന പ്രശ്നം പുനരധിവാസം, മത്സ്യത്തൊഴിലാളികളുടേത് കടുത്ത ദുരിതം, മുഖ്യമന്ത്രി ചർച്ച നടത്തണം’; പ്രശ്നം... |
‘മഞ്ഞക്കുറ്റി കൊണ്ട് ജനങ്ങളുടെ തലയ്ക്കടിക്കുന്നതല്ല യുഡിഎഫിന്‍റെ വികസനം’; എം വിന്‍സന്‍റ് എംഎല്‍എ ... |
സംവിധായകൻ പാ.രഞ്ജിത് അവസാനമായി സംവിധാനം ചെയ്ത നക്ഷത്രം നഗർഗിരത് സിനിമയ്ക്ക് നിരൂപകരിൽ നിന്നും നല്ല സ്വീകരണം ലഭിച്ചെങ്കിലും ചിത്രം പരാജയം നേരിട്ടു. രഞ്ജിത് ഇപ്പോൾ ‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിലെ നായകൻ വിക്രമുമായി കൈകോർത്തിരിക്കുന്നു.കെ ജിഎഫ് |
പാ രഞ്ജിത്ത്വിക്രം ചിത്രത്തിന് പേരിട്ടു, ‘തങ്കളാൻ’, നായിക പാർവതി തിരുവോത്ത് |
കോലാർ ഗോൾഡ് ഫീൽഡ് പശ്ചാത്തലമാക്കി വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ഇന്ന് രാത്രി എട്ടുമണിക്ക് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിക്കുമെന്ന് ഇന്നലെ അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. ‘തങ്കളാൻ() എന്നാണ് ചിത്രത്തിന്റെ |
യൂറോപ്പിലൊരു വഴിയോരത്ത് രാജാവിന്റെ മകൻ വിശ്രമിക്കുകയാണ് |
‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും |
തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ? |
സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം |
കിഴക്കെ ചിറയില്‍ സ്നാനത്തിനിറങ്ങിയ വില്വമംഗലം സ്വാമിയാര്‍ക്ക് ദേവീ വിഗ്രഹം കിട്ടിയെന്നും അദ്ദേഹം തന്നെ അത് കിഴക്കെ കരയില്‍ പ്രതിഷ്ഠിച്ചു എന്നുമാണ് ഐതിഹ്യം. |
നൂറ്റിയെട്ട് ദുര്‍ഗ്ഗാലയങ്ങളെ എണ്ണിപ്പറയുന്ന കീര്‍ത്തനങ്ങള്‍ ചോറ്റാനിക്കര രണ്ടിലും എന്നു കാണുന്നതുകൊണ്ട് കീഴ്ക്കാവിലും ദുര്‍ഗ്ഗതന്നെയാണെന്നു വരുന്നു. എന്നാല്‍ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവിയില്‍ ഭദ്രകാളിയുടെ ചൈതന്യമുണ്ടെന്നും ഈ ചൈതന്യത്തിനാണ് ശക്തിയേറുകയെന്നും പറയപ്പെടുന്നു. |
ബാധകളെ സത്യം ചെയ്യിച്ച് ഒഴിപ്പിക്കുന്നത് കീഴ്ക്കാവിലമ്മയുടെ നടയില്‍വെച്ചാണ്. ബാധക്ക് കാരണമായ ക്ഷുദ്ര മൂര്‍ത്തിയെ ശ്രീ കോവിലിന് വടക്കുഭാഗത്തുള്ള പാലമരത്തില്‍ ആണിയടിച്ച് ബന്ധിക്കുന്ന പതിവ് ഇപ്പോഴുമുണ്ട്. ഗുരുതിയാണ് ഇവിടത്തെ പ്രധാന വഴിപാട്. |
ഉപദേവന്മാരില്‍ അയ്യപ്പനാണ് പ്രധാന്യം. പൂര്‍ണ്ണ, പുഷ്പകല എന്ന രണ്ടു പത്നിമാരോടുകൂടിയ അയ്യപ്പനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ദേവിയുടെ ഒരാശ്രിതനും സഹായിയുമാണ് അയ്യപ്പനെന്ന് പറയപ്പെടുന്നു. കപാലീശ്വരനായ ശിവന്‍, ഗണപതി തുടങ്ങിയ ദേവന്മാരുടേയും പ്രതിഷ്ഠകളുണ്ട്. |
ചോറ്റാനിക്കര അമ്മയെ സംബന്ധിക്കുന്ന ഐതിഹ്യങ്ങള്‍ അനവധിയാണ്. വില്വമംഗലം സ്വാമിയാര്‍ മുജ്ജന്മത്തില്‍ കണ്ണപ്പനെന്നു പേരായ മലവേടനായിരുന്നുവെന്നും കണ്ണപ്പന്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന പശുക്കുട്ടി ഒരു രാത്രിയില്‍ കല്ലായി മാറിയെന്നും ഈ കല്ലാണ് പില്‍ക്കാലത്ത് ചോറ്റാനിക്കര ക്ഷേത്രത്തിലെ വിഗ്രഹമായി ആരാധിക്കപ്പെടാന്‍ തുടങ്ങിയതെന്നും ഒരു കഥ പ്രചാരത്തിലുണ്ട്. |
പുല്ലരിയാന്‍ പോയ പുലയസ്ത്രീ അരിവാളിന് മൂര്‍ച്ച കൂട്ടാന്‍ ഉരച്ച കല്ലില്‍ നിന്നും രക്തം വന്നുവെന്നും അചിരേണ അവിടം ആരാധാനാലയമായി രൂപാന്തരപ്പെട്ടുവെന്നും ഈ ക്ഷേത്രത്തിന്‍റെ ഉല്‍പത്തി ചരിത്രത്തില്‍ പറഞ്ഞു കാണുന്നു. |
തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായിക നടിയാണ് രശ്മിക മന്ദാന.. മോഡലിംഗിലൂടെ രംഗത്ത് വന്ന രശ്മിക ൽ കന്നഡ ചിത്രം ‘കിറിക് പാർട്ടി’യിലൂടെ അഭിനയ രംഗത്ത് എത്തി . ൽ അഞ്ജലി പുത്ര , ചമക് എന്നിവയിൽ നായികയായി. ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു. പിന്നീട് ൽ ചലോ എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. അതേ വർഷം തന്നെ ഗീത ഗോവിന്ദം എന്ന റോംകോം ചിത്രത്തിലും അഭിനയിച്ചു. തെലുങ്ക് സിനിമയിൽ ഏറ്റവും കൂടുതൽ ലാഭം നേടുന്ന ഒന്നായി ഈ ചിത്രം മാറി. അത് അവർക്ക് വലിയ അംഗീകാരം നേടിക്കൊടുത്തു. ൽ യജമാന , ഡിയർ കോമ്രേഡ് എന്നിവയിൽ നായികയായി ൽ സരിലേരു നീക്കവാരു, ഭീഷ്മ എന്നീ ചിത്രങ്ങൾ പുറത്തിറങ്ങി. കന്നഡ , തെലുഗു ഫിലിം ഇൻഡസ്ട്രിയിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയാണ് രശ്മിക മന്ദാന. |
റിഷഭ് ഷട്ടി സംവിധാനം ചെയ്ത കിറുക്ക് പാർട്ടിയിലൂടെയാണ് രശ്മിക അഭിനയജീവിതം തുടങ്ങുന്നത്.. കാന്താരയാണ് റിഷഭ് ഷെട്ടിയുടെ അവസാനമായി തിയേറ്ററുകളിൽ എത്തിയ ചിത്രം.. താരം തന്നെ സംവിധാനം ചെയ്തു അഭിനയിച്ച ഈ ചിത്രം ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയ ചിത്രമായിരുന്നു.. |
ഇപ്പോൾ റിഷഭ് ഷെട്ടി നൽകിയ ഒരു അഭിമുഖത്തിനിടയിൽ നടി രശ്മിക മന്ദനയെ പരോക്ഷമായി ട്രോളിക്കൊണ്ട് സംസാരിച്ചതാണ് വാർത്തകളിൽ ഇടം നേടുന്നത്…രഷ്മികയുടെ പേര് പറയാതെ തന്നെ അവരെ ഇഷ്ടമില്ല എന്നാണ് അറിയിച്ചിരിക്കുന്നത്.. |
അഭിമുഖത്തിനിടയിൽ രശ്മിക മന്ദാന, കീർത്തി സുരേഷ്, സായി പല്ലവി, സാമന്ത എന്നീ നടിമാരിൽ ആർക്കു ഒപ്പമാണ് ഇനി അഭിനയിക്കാൻ താല്പര്യമുള്ളത് എന്നായിരുന്നു അവതാരകൻ ചോദിച്ചത്.. ഈ ചോദ്യത്തിന് സ്ക്രിപ്റ്റ് പൂർത്തിയായതിനുശേഷം ആയിരിക്കും ആരാണ് അഭിനയിക്കുന്നത് എന്ന് താൻ തീരുമാനിക്കുന്നത് എന്ന് സംവിധായകൻ പറഞ്ഞു.. പുതുമുഖങ്ങൾക്ക് ആയിരിക്കും എപ്പോഴും മുൻഗണന കൊടുക്കുക എന്നും താരം പറഞ്ഞു.. കാരണം അവർക്ക് മുന്നിൽ വേറെ തടസ്സങ്ങൾ ഒന്നും കാണില്ല..നിങ്ങൾ പറഞ്ഞതിൽ ഈ ടൈപ്പ് നടിയെ എന്നു പറഞ്ഞുകൊണ്ട് കൈകൊണ്ട് ഇൻവെർട്ടഡ് കോമ ആക്ഷൻ കാണിക്കുന്നു.. എന്നിട്ട് എനിക്ക് ഇഷ്ടമല്ല എന്നും താരം പറഞ്ഞു.. സാമന്തയുടെയും സായിപ്പല്ലവിയുടെയും അഭിനയം ഇഷ്ടമാണ്.. നിലവിൽ ഉള്ളതിൽ മികച്ച നടിമാരാണ് ഇവരെന്നും റിഷഭ് അഭിപ്രായപ്പെട്ടു.. |
സാമന്തയ്ക്ക് മയോസൈറ്റിസ് ആണല്ലോ എന്ന് അവതാരകൻ പറഞ്ഞപ്പോൾ അവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും ദൈവാനുഗ്രഹത്താൽ നല്ലതുമാത്രം സംഭവിക്കട്ടെ എന്നും പ്രേക്ഷകർ അവരെ ഇഷ്ടപ്പെടുന്നുണ്ട് എന്നും റിഷഭ് കൂട്ടിച്ചേർത്തു.. |
ചെറുപ്പകാലത്ത് താൻ അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് തുറന്നു പറഞ്ഞു നടി മെറിന മൈക്കിൾ.. |
കാറ്റും വെളിച്ചവും പ്രകൃതിദത്തമായി കിട്ടാൻ മൂന്ന് കോടി രൂപ മുടക്കി പണിയുന്ന അനു ജോസഫിന്റെ വീടിൻ്റെ വിശേഷങ്ങൾ വൈറാലാകുന്നു. |
ഐഎംഡിബിയുടെ ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരമായി നടൻ ധനുഷ്….. |
റോഷാക്ക് സിനിമയുടെ വിജയഘോഷത്തിൽ ആസിഫ് അലിയുടെ അഭിനയ മികവിന് മമ്മൂട്ടിയുടെ സ്നേഹ സമ്മാനം…….. |
ഷൂട്ടിങ്ങിനിടെ നടി അനു മോൾക്ക് പരിക്ക്!! നടക്കാൻ പോലും വയ്യാത്ത അവസ്ഥയിൽ |
(ഉമ്മൻ ചാണ്ടി) , & . . :.. |
, ഒക്‌ടോബർ , ശനിയാഴ്‌ച |
ഉമ്മന്‍ചാണ്ടി , ഗണേഷിന്റെ പ്രസ്താവന; മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു |
ഗണേഷിന്റെ പ്രസ്താവന; മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു |
ഗണേഷിന്റെ പ്രസ്താവന; മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു |
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെ അസഭ്യവര്‍ഷം നടത്തിയ മന്ത്രി ഗണേഷ്‌കുമാറിന്റെ നടപടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ഖേദം പ്രകടിപ്പിച്ചു. ഗണേഷിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമായി പോയെന്നും ഇത് ഒരിക്കലും സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരു പ്രത്യേക സാഹചര്യത്തിലാണ് വി.എസിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ഗണേഷിനോട് പ്രസ്താവന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഇതുസംബന്ധിച്ച് സഭയില്‍ വിശദീകരണം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച സഭ ആരംഭിച്ചപ്പോള്‍ തന്നെ ഗണേഷ് നടത്തിയ അഭിപ്രായപ്രകടനത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെടുകയായിരുന്നു. |
മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്‌പീക്കര്‍ സഭാനടപടികളിലേക്ക് കടക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നേരത്തെ ഇത്തരത്തില്‍ പ്രസ്താവന നടത്തിയ ഗണേഷ്‌കുമാറിന്റെ പിതാവും മുന്‍മന്ത്രിയുമായ ബാലകൃഷ്ണപിള്ളയെ പുറത്താക്കാന്‍ കരുണാകരന്‍ കാട്ടിയ ധൈര്യം ഉമ്മന്‍ചാണ്ടിക്കുണ്ടോ എന്നാണ് അറിയേണ്ടതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. |
തുടര്‍ന്ന് ചോദ്യോത്തരവേള ആരംഭിച്ചെങ്കിലും പ്രതിപക്ഷം ബഹളം വെക്കാന്‍ തുടങ്ങി. ഗണേഷ്‌കുമാറിനെ സസ്‌പെന്റ് ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ സഭക്ക് പുറത്തു പറഞ്ഞ കാര്യത്തിന് സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍ കഴിയില്ലെന്ന് സ്‌പീക്കര്‍ അറിയിച്ചു. |
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! ല്‍ പങ്കിടുക ല്‍ പങ്കിടുക |
← വള്രെ പുതിയ പോസ്റ്റ് വളരെ പഴയ പോസ്റ്റ് → ഹോം |