text
stringlengths
5
136k
ഓസി @
.. (യു.ഡി.എഫ്)
ലോഡ്ചെയ്യുന്നു...
കേരളത്തിന്റെ വികസന സ്വപ്നത്തിന് തടയിട്ട മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം
ഡിസംബറിൽ പൂർത്തിയാക്കേണ്ടിയിരുന്ന വിഴിഞ്ഞം പദ്ധതി ആയിട്ടും അൻപതു ശതമാനം പോലും പൂർത്തിയാകാത്തത് എന്ത് കൊണ്ട്? മുഖ്യമന്ത്രി മറുപ...
നായരമ്പലം മോഡൽ കേരളത്തിനു മാതൃക
കോൺഗ്രസ് നായരമ്പലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളിയായ സുരേന്ദ്രൻ വില്ലാർവട്ടത്തിനും കുടുംബത്തിനും നിർമിച്ചു നൽകിയ ഭവനത്...
കര്‍ഷകസമരം ചോരയില്‍ മുക്കിക്കൊല്ലുന്നു
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നീണ്ട കര്‍ഷകസമരം ചോരയില്‍ മുക്കിക്കൊല്ലാനുള്ള ബിജെപിയുടെ കിരാതനടപടികള്‍ക്ക് രാജ്യം മാപ്പുനല്കില്ല. കേന്ദ്രമന...
ട്രയിനിന്‍റെയും ലോറിയുടെയും സീറ്റിനടിയില്‍ കിടന്ന് യാത്ര ചെയ്തിട്ടുണ്ട്
കോട്ടയത്ത് നിന്ന് ബസിലാണ് പലപ്പോഴും യാത്ര. അന്നൊക്കെ ട്രെയിനിൽ കയറണമെങ്കിൽ കൊച്ചി വെല്ലിംഗ്ടണിലേക്ക് പോകണം. മലബാർ പ്രദേശത്തേക്കാണ് അന്നത...
പുതിയ പ്രസ് ക്ലബ് മന്ദിരം കോട്ടയത്തിന് അലങ്കാരം
കോട്ടയം: അക്ഷരങ്ങളുടെ നഗരമായ കോട്ടയത്തിന് അലങ്കാരമാണ് പുതിയ പ്രസ് ക്ലബ് മന്ദിരമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെഎസ്ആര്‍ട...
ശരണപാതയില്‍ മുഖ്യമന്ത്രി നടന്നു കയറി
ശരണപാതയില്‍ മുഖ്യമന്ത്രി നടന്നു കയറി ശബരിമല: ശരണപാതയില്‍ മുഖ്യമന്ത്രിയുടെ അതിവേഗത്തിനൊപ്പമെത്താന്‍, മന്ത്രിമാരായ ശിവകുമാറും തിരുവഞ്ചൂരും പലപ...
ഈ സുഹൃത്തുക്കള്ളിൽ ഒരാൾ മലയാള സിനിമയിലെ യുവ നടൻ.!! ആരാണെന്ന് മനസ്സിലായോ ? കണ്ടുപിടിച്ചവർ പറയൂ
& മലയാളം ന്യൂസ്
ഈ സുഹൃത്തുക്കള്ളിൽ ഒരാൾ മലയാള സിനിമയിലെ യുവ നടൻ.!! ആരാണെന്ന് മനസ്സിലായോ ? കണ്ടുപിടിച്ചവർ പറയൂ
ഈ സുഹൃത്തുക്കള്ളിൽ ഒരാൾ മലയാള സിനിമയിലെ യുവ നടൻ.!! ആരാണെന്ന് മനസ്സിലായോ ? കണ്ടുപിടിച്ചവർ പറയൂ
: മലയാള സിനിമയിലെ നടി നടന്മാർ മലയാളികൾക്ക് എന്നും ഒരു ഹരമാണ്. പ്രത്യേകിച്ച് യുവ നടി നടന്മാർ ആണ് ഇന്നത്തെ യുവാക്കളിൽ ഏറ്റവും സ്വാധീനം ചെലുത്തുന്നത് എന്നും പറയാം. അത്തരത്തിൽ ഇന്നത്തെ യുവാക്കൾക്കിടയിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരു യുവ നടന്റെ കൗമാരക്കാല ചിത്രമാണ് ഇവിടെ നിങ്ങൾ കാണുന്നത്. മലയാള സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഈ യുവനടൻ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ?
മനസ്സിലാക്കാൻ പ്രയാസമാണോ? ഒരുപക്ഷേ ഇത് നിങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ ഒരു ആരാധനാപാത്രമായി കാണുന്ന നടൻ ആയിരിക്കാം, എന്നാൽ അദ്ദേഹത്തിന്റെ ചെറുപ്പകാലത്തുള്ള ഈ ചിത്രം നോക്കി ഇത് ആരാണെന്ന് മനസ്സിലാക്കുന്നത് വളരെ എളുപ്പമാണ്. അതുകൊണ്ട്, ഇനിയും ഈ ചിത്രം കണ്ട് ഇത് ആരാണെന്ന് മനസ്സിലാകാത്തവർ വിഷമിക്കേണ്ട. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികളെ നിരവധി തവണ അമ്പരപ്പിച്ച യുവനടൻ ആസിഫ്
അലിയുടെ ബാല്യകാലത്തെ ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. യുവ നടന്മാർക്കിടയിൽ കഥാപാത്രങ്ങളിലെ വൈഭവങ്ങൾ കൊണ്ട് ശ്രദ്ധേയനായ നടനാണ് ആസിഫ് അലി. വലിയ സിനിമ പാരമ്പര്യങ്ങളില്ലാതെ തന്റെ സ്വതസിദ്ധമായ കഴിവുകൊണ്ട് മലയാള സിനിമയിൽ ഒരു സ്ഥാനം കണ്ടെത്തിയ നടനാണ് ആസിഫ് അലി. ൽ പുറത്തിറങ്ങിയ ‘ഋതു’ എന്ന ചിത്രത്തിലൂടെ സംവിധായകൻ ശ്യാമപ്രസാദ് ആണ് ആസിഫ് അലിയെ ആദ്യമായി
മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. പിന്നീട്, ‘അപൂർവരാഗം’, ‘ട്രാഫിക്’, ‘ബാച്‌ലർ പാർട്ടി’, ‘ഹണി ബി’, ‘ബൈസിക്കിൾ തീവ്സ്’, ‘അഡ്വഞ്ചേഴ്സ്‌ ഓഫ് ഓമനക്കുട്ടൻ’, ‘വിജയ് സൂപ്പറും പൗർണ്ണമിയും’ തുടങ്ങി നിരവധി വ്യത്യസ്തതയാർന്ന സിനിമകൾ ആസിഫ് അലി മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചു. സിബി മലയിൽ സംവിധാനം ചെയ്യുന്ന ‘കൊത്ത്’ എന്ന ചിത്രമാണ് ആസിഫ് അലിയുടേതായി ഇനി റിലീസിന് ഒരുങ്ങുന്നത്.
എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.
സദ്യ സ്പെഷ്യൽ നല്ല നാടൻ പുളിശ്ശേരി ചോറിനൊപ്പം ഒഴിച്ച് കൂട്ടാൻ ഈ ഒരു കറി മാത്രം മതി
സാന്ത്വനം ഇനി വേറെ ലെവൽ.!! ഭദ്രൻ ‘ചെറ്റപ്പന്റെ’ നെഞ്ചത്ത് താണ്ഡവമാടി നമ്മുടെ ശിവേട്ടൻ.!! ശിവേട്ടന്റെ മാസ്സ് രംഗങ്ങൾ നിങ്ങൾ കാണാൻ പോകുന്നതേ ഉള്ളൂ
കണ്ണൂര്‍ നഗരസഭയിലും മലപ്പുറം ജില്ലയിലെ താനൂര്‍ ഗ്രാമ പഞ്ചായത്തിലും വസ്തു നികുതി ഓണ്‍ലൈന്‍ വഴി അടക്കാവുന്ന സംവിധാനം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഇതോടു കൂടെ സംസ്ഥാന വ്യാപകമായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഇപെയ്മെന്‍റ് സംവിധാനത്തിലൂടെ വസ്തുനികുതി ഒടുക്കുവാന്‍ കഴിയും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക സഹായത്തോടുകൂടിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ ഈ നേട്ടം കൈവരിച്ചത്. ഇപേമെന്‍റ് സംവിധാനം നിലവില്‍ വന്ന തദ്ദേശ സ്ഥാപനങ്ങള്‍
കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലും, താനൂര്‍പഞ്ചായത്തിലും വസ്തുനികുതി ഇ പേമെന്‍റ് സംവിധാനം
സഞ്ചയ വഴി നൂറു ശതമാനം നികുതിപിരിവ് മൊഗ്രാല്‍ പുത്തൂര്‍ ഒന്നാമത്
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐ.കെ.എം) തയ്യാറാക്കിയ സഞ്ചയ സോഫ്റ്റ്വെയര്‍ വഴി വസ്തുനികുതിയും മറ്റ് ഫീസുകളും നൂറു ശതമാനം പിരിച്ചെടുത്ത സംസ്ഥാനത്തെ ആദ്യഗ്രാമപഞ്ചായത്തായി മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടര്‍ച്ചയായി നൂറ് ശതമാനം നികുതികളും ഫീസുകളും പിരിച്ചെടുത്ത് വരുന്ന കാസറഗോഡ് താലൂക്കിലെ ഏക ഗ്രാമപഞ്ചായത്തുകൂടിയാണ് മൊഗ്രാല്‍ പുത്തൂര്‍. ലോകത്തിന്‍റെ ഏത് ഭാഗത്തു നിന്നും വസ്തുനികുതി ഓണ്‍ലൈന്‍ ആയി അടക്കുന്നതിനുള്ള സംവിധാനം നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സഞ്ചയ വഴി നൂറു ശതമാനം നികുതിപിരിവ് മൊഗ്രാല്‍ പുത്തൂര്‍ ഒന്നാമത്
വസ്തുനികുതി ഓണ്‍ലൈന്‍ & പദ്ധതി നിര്‍വ്വഹണം ഉദ്ഘാടനം പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി
പെരിന്തല്‍മണ്ണ നഗരസഭയില്‍ വസ്തു നികുതി ഓണ്‍ലൈന്‍ വഴി അടക്കാവുന്ന സംവിധാനം യാഥാര്‍ത്ഥ്യമാവുകയാണ്. വസ്തുനികുതി ഇപെയ്മെന്‍റ് സംവിധാനമുള്ള മലപ്പുറം ജില്ലയിലെ ആദ്യത്തേതും,സംസ്ഥാനത്തെ ാമത്തെ നഗരസഭ എന്ന ബഹുമതിയും ഇതോടെ പെരിന്തല്‍മണ്ണ നഗരസഭ കരസ്ഥമാക്കി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക സഹായത്തോടുകൂടിയാണ് ഈ നേട്ടം കൈവരിച്ചത്. ഈ ആധുനിക സംവിധാനത്തിന്റെയും വാര്‍ഷിക പദ്ധതിയുടെയും നിര്‍വ്വഹണ ഉദ്ഘാടനം ഒരുമിച്ച് ഫെബ്രുവരി ന് രാവിലെ മണിക്ക് പെരിന്തല്‍മണ്ണ നഗരസഭ വൈസ്‌ ചെയര്‍മാന്‍ എം.മുഹമ്മദ്‌ സലിമിന്റെ അദ്ധ്യക്ഷതയില്‍ ടൌണ്‍ഹാളില്‍ വെച്ച് നടന്നു.
വസ്തുനികുതി ഓണ്‍ലൈന്‍ & പദ്ധതി നിര്‍വ്വഹണം ഉദ്ഘാടനം പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി
ആലുവ മുനിസിപ്പാലിറ്റിയില്‍ ഇപെയ്മെന്റ് സംവിധാനം നിലവില്‍ വന്നു
കെട്ടിട നികുതി ഇപെയ്മെന്റ് മുഖേന അടക്കുന്നതിന്റെ ജില്ലാ തലത്തിലുള്ള ഉദ്ഘാടനം ആലുവ മുനിസിപ്പാലിറ്റിയില്‍ ബഹു: പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. ഇബ്രാഹിംകുഞ്ഞ് നിര്‍വ്വഹിച്ചു. എറണാകുളം ജില്ലയില്‍ ആലുവ മുനിസിപ്പാലിറ്റിയില്‍ ആണ് നികുതി ഇപെയ്മെന്റ് സംവിധാനം ആദ്യമായി നടപ്പാക്കിയത്. ആദ്യ ഘട്ടത്തില്‍ കെട്ടിട നികുതിയാണ് ഇപെയ്മെന്റ് ആയി അടക്കാന്‍ കഴിയുക. തൊഴില്‍ നികുതി, കെട്ടിട വാടക എന്നിവ ഇപെയ്മെന്റ് വഴി അടയ്ക്കുന്നതിനുള്ള സംവിധാനം താമസിയാതെ നിലവില്‍ വരും.
ആലുവ മുനിസിപ്പാലിറ്റിയില്‍ ഇപെയ്മെന്റ് സംവിധാനം നിലവില്‍ വന്നു
റവന്യൂ സിസ്റ്റം സഞ്ചയ
ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ വികസിപ്പിച്ചിട്ടുള്ള വെബ് അധിഷ്ഠിത സഞ്ചയ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറിലൂടെ (....), കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലും, കാസര്‍കോഡ്, കാഞ്ഞങ്ങാട്, ഒറ്റപ്പാലം, മട്ടന്നൂര്‍ എന്നീ മുനിസിപ്പാലിറ്റികളിലും, മഞ്ചേശ്വരം, തുമ്പമണ്‍, കുമ്പള എന്നീ ഗ്രാമപഞ്ചായത്തുകളിലും കെട്ടിട നികുതി ഓണ്‍ലൈനായി ഒടുക്കുന്നതിനുള്ള ഇപേയ്മെന്‍റ് സൗകര്യം ലഭ്യമാണ്. മുന്‍കാല വിവരങ്ങളുടെ ഡേറ്റാബേസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മറ്റ് തദ്ദേശഭരണസ്ഥാപനങ്ങളിലും ഈ സൗകര്യം വ്യാപിപ്പിക്
റവന്യൂ സിസ്റ്റം സഞ്ചയ
കട്ടപ്പന ഗ്രാമപഞ്ചായത്തില്‍ ഇഗവേര്‍ണന്‍സ് സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു
ഇടുക്കി ജില്ലയിലെ ആദ്യ ഇപേയ്മെന്റ് പഞ്ചായത്തിന്റെ ഉദ്ഘാടനം, ഇഗവേര്‍ണന്‍സ് സേവനങ്ങളുടെ ഉദ്ഘാടനം, സമ്പൂര്‍ണ കമ്പ്യൂട്ടറൈസേഷന്‍ പ്രഖ്യാപനം എന്നിവ കട്ടപ്പന പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് പഞ്ചായത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍ ഇപേയ്മെന്‍റ് രസീത് പ്രിന്‍റ് എടുത്ത് നിര്‍വഹിച്ചു.
കട്ടപ്പന ഗ്രാമപഞ്ചായത്തില്‍ ഇഗവേര്‍ണന്‍സ് സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു
ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
അക്ഷയ സെന്‍ററുകള്‍ വഴിയുള്ള ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റവല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഐ.കെ.എം ന്‍റെ സാങ്കേതിക സഹായത്തോടെ ആരംഭിച്ചു. സില്‍വര്‍, ഗോള്‍ഡ് കാറ്റഗറികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന വ്യാപാരികള്‍ക്കാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍റെ പേയ്മെന്‍റ് ഗേറ്റ്വേ സാങ്കേതികതയാണ് ഇതിനു പ്രയോജനപ്പെടുത്തുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് നെറ്റ് ബാങ്കിംഗ്ക്രെഡിറ്റ് കാര്‍ഡ്ഡെബിറ്റ് കാര്‍ഡ് വഴി പേയ്മെന്‍റ് ഗേറ്റ്വേ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.
ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
ഓട്ടോമാറ്റിക് സ്കൂള്‍ ഹാജര്‍ സംവിധാനം
തദ്ദേശഭരണസ്ഥാപനങ്ങളുടെ അധീനതയില്‍ പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില മാതാപിതാക്കള്‍ക്ക് എസ്.എം.എസിലൂടെയോ, ഇമെയിലിലൂടെയോ, വെബ്ബ്സൈറ്റിലൂടെ സെര്‍ച്ച് ചെയ്തോ ലഭ്യമാക്കാവുന്ന രീതിയിലുള്ള ഓട്ടോമാറ്റിക് സ്കൂള്‍ ഹാജര്‍ സംവിധാനം ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ (ഐ.കെ.എം) വികസിപ്പിച്ചു. പ്രസ്തുത സംവിധാനത്തിന്‍റെ ഉദ്ഘാടനം ആഗസ്റ്റ് ന് ഐ.കെ.എം എക്സിക്യൂട്ടീവ് ചെയര്‍മാന്‍ & ഡയറക്ടര്‍ ഡോ. എം.ഷംസുദ്ദീന്‍ തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സകൂളില്‍ വെച്ച് നിര്‍വ്വഹിച്ചു.
ഓട്ടോമാറ്റിക് സ്കൂള്‍ ഹാജര്‍ സംവിധാനം
കാസര്‍കോട് നഗരസഭയില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇന്‍റര്‍നെറ്റിലൂടെ
കാസര്‍കോട് നഗരസഭയിലെ നഗരസഭ കമ്പ്യൂട്ടര്‍വല്‍കരണത്തിന്‍റെ ഭാഗമായി വസ്തു നികുതി അടച്ചവര്‍ക്ക് അവരുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇന്‍റര്‍നെറ്റ് വഴി ഓണ്‍ലൈനായി മണിക്കൂറും ഒഴിവു ദിവസങ്ങളിലും ലഭ്യമാക്കുന്നു. കാസര്‍കോട് നഗരസഭ വെബ് സൈറ്റായ ംംം.സമമെൃമഴീറാൗിശരശുമഹശ്യേ.ശി നിന്നോ, ംംം.മേഃ.ഹഴെസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റ് വഴിയോ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് പ്രിന്‍റ് എടുക്കാവുന്നതാണ്. ഈ സര്‍ട്ടിഫിക്കറ്റ് റേഷന്‍കാര്‍ഡ്, ബാങ്ക്, ബി.പി.എല്‍, കെ.എസ്.ഇ.ബി, കെ.ഡബ്ല്യു.എ, ഗ്യാസ് കണക്ഷന്‍, സകൂള്‍, വില്ലേജ് ഓഫീസ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.
കാസര്‍കോട് നഗരസഭയില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇന്‍റര്‍നെറ്റിലൂടെ
വസ്തു നികുതി പോസ്റ്റ് ഓഫീസുകള്‍ വഴി
കേരളത്തിലെ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച പോസ്റ്റ് ഓഫീസുകള്‍ വഴി വസ്തു നികുതി ഒടുക്കുന്നതിനുള്ള സംവിധാനത്തിന്‍റെ ഉദ്ഘാടനം ഏപ്രില്‍ ന് പഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ച് ബഹു. ധനകാര്യ വകുപ്പ് മന്ത്രി കെ.എം മാണി നിര്‍വഹിച്ചു
വസ്തു നികുതി പോസ്റ്റ് ഓഫീസുകള്‍ വഴി
ഫ്രണ്ട് ഓഫീസ് സംവിധാനത്തില്‍ സ്പര്‍ശ്
തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഇഗവേണന്‍സ് പ്രവര്‍ത്തനങ്ങളുടെ പുരോഗതി റിപ്പോര്‍ട്ട്
ഹോസ്പിറ്റല്‍ കിയോസ്ക് സംവിധാനം ആശുപത്രികളില്‍
പഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ക്കുള്ള സാങ്കേതിക പരിശീലനം (ബാച്ച് ) – മലപ്പുറം ജില്ല
കീഴുപറമ്പ് ഗ്രാമപഞ്ചായത്തില്‍ ജനനമരണവിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം
നിലവിൽ കർഷകരിൽ നിന്ന് മിൽമ പാൽ സംഭരിക്കുന്നത് ലിറ്ററിന് രൂപ മുതൽ രൂപ വരെ നൽകിയാണ്. ഈ പാൽ മിൽമ വിൽക്കുന്നത് ലീറ്ററിന് രൂപയ്ക്ക്.സംഭരണ വിതരണ വിലയിലെ അന്തരം രൂപ. ഇപ്പോൾ രൂപയാണ് കൂട്ടാൻ ധാരണയായത്. ഇതോടെ സംഭരണ വിതരണ വിലയിലെ അന്തരം രൂപയ്ക്ക് മുകളിലാകും
തിരുവനന്തപുരം : സംസ്ഥാനത്ത് പാൽ വില കൂടും. ലീറ്ററിന് രൂപ കൂട്ടാനാണ് നീക്കം. അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭ യോ​ഗത്തിൽ ഉണ്ടാകും. മിൽമ എട്ടു രൂപയുടെ വർധന ആവശ്യപ്പെട്ടെങ്കിലും ആറു രൂപയുടെ വർധനയാകും ഉണ്ടാവുക.
അതേസമയം വില വർധനയുടെ നേട്ടം ക്ഷീര ക‍‌ർഷകർക്ക് കിട്ടുമോ എന്നതിൽ ഒരു ഉറപ്പും ഇല്ല. വില വർധനയുടെ നേട്ടം എല്ലായ്പ്പോഴും മിൽമയ്ക്ക് മാത്രമാണ് ലഭിക്കാറുള്ളതെന്ന് ക്ഷീരകർഷർ പറയുന്നുണ്ട്,.
നിലവിൽ കർഷകരിൽ നിന്ന് മിൽമ പാൽ സംഭരിക്കുന്നത് ലിറ്ററിന് രൂപ മുതൽ രൂപ വരെ നൽകിയാണ്. ഈ പാൽ മിൽമ വിൽക്കുന്നത് ലീറ്ററിന് രൂപയ്ക്ക്.സംഭരണ വിതരണ വിലയിലെ അന്തരം രൂപ. ഇപ്പോൾ രൂപയാണ് കൂട്ടാൻ ധാരണയായത്. ഇതോടെ സംഭരണ വിതരണ വിലയിലെ അന്തരം രൂപയ്ക്ക് മുകളിലാകും
മിൽമ ശുപാർശ ചെയ്യുന്നത് എട്ട് രൂപ പൈസയുടെ വർധനയാണ്.സർക്കാർ അംഗീകരിക്കാൻ ഇരിക്കുന്നത് ആറ് രൂപ വർധന.
വർധിപ്പിക്കുന്ന തുകയിൽ % കർഷകർക്ക് നൽകുമെന്നാണ് മിൽമ പ്രഖ്യാപനം. ബാക്കി ശതമാനം പ്രോസസിംഗ് ചാർജ് ആയി മിൽമയുടെ കയ്യിൽ എത്തും.
കേരളത്തിൽ പ്രതിദിനം ലക്ഷം ലിറ്റർ പാൽ വേണം. എന്നാൽ ഉൽപാദനം ലക്ഷം ലിറ്റർ പാൽ മാത്രം ആണ്.ബാക്കി പാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വലിയ നഷ്ടം സഹിച്ചാണ് എത്തിക്കുന്നത്. ഈ നഷ്ടം നികത്തണം . സഹകരണ സംഘങ്ങൾക്ക് വിഹിതം കൊടുക്കണം.
വിതരണക്കാർക്കാവശ്യമായ കമ്മീഷൻ കൊടുക്കണം.ഇതാണ് വില വർധനക്ക് കാരണമായി മിൽമ നിരത്തുന്ന വാദങ്ങൾ
അതേസമയം സംസ്ഥാന ക്ഷീര വികസന വകുപ്പും മിൽമയും സംയുക്തമായി നിയോഗിച്ച വിദഗ്ധസമിതി കണ്ടെത്തിയത് ക്ഷീരകർഷകൻ ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നത് രൂപ നഷ്ടത്തിലാണ് എന്നാണ്. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാനുള്ള ചെലവ് രൂപ പൈസയെന്നും വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. ഈ തുകയുടെ % ലാഭം കർഷകന് ഉറപ്പാക്കണം എന്നും സമിതി നിർദേശിച്ചു. ഇത് കർഷകന്‍റെ കയ്യിൽ കിട്ടുമോ എന്നതാണ് ഇനി അറിയേണ്ടത്
പാൽ വില കൂട്ടാൻ മിൽമയുടെ ശുപാർശ, ലിറ്ററിന് . രൂപ കൂട്ടണമെന്ന് ആവശ്യം
കാട്ടിറച്ചി കടത്തി; ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാൽ ഉത്തരവ്
ജനകീയ സമരത്തെ ക്രിസ്ത്യൻ സമരമായി മുദ്ര കുത്തുന്നത് ശരിയല്ല, വിഴിഞ്ഞം സമരം ന്യായംതലശ്ശേരി ആർച്ച് ബിഷപ്പ്
കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്കിലെ വെട്ടിപ്പ്: മാനേജർ രജിൽ ഒളിവിൽ തന്നെ, കുടുക്കിയതാകാമെന്ന് മാതാപിതാക്കൾ
മേയറുടെ കത്ത് വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു
വിഴിഞ്ഞം പദ്ധതി:അദാനിയുടെ ഹർജി ഹൈക്കോടതി പരിഗണിക്കും,അക്രമത്തിൽ വൈദികർക്കും പങ്കെന്ന് പൊലീസ്,സിപിഎം യോഗം ഇന്ന്
സുവര്‍ണ തലമുറയ്ക്കൊപ്പം സൂപ്പര്‍ കോച്ചിനും പടിയിറക്കം; സ്ഥാനമൊഴിഞ്ഞ് ബെല്‍ജിയം പരിശീലകന്‍
യെല്ലോ സല്‍വാറില്‍ സുന്ദരിയായി സോനം കപൂര്‍; കമന്‍റുമായി അച്ഛന്‍ അനില്‍ കപൂര്‍
കാട്ടിറച്ചി കടത്തി; ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാൽ ഉത്തരവ്
: അക്ഷരജാലകംഎം കെ ഹരികുമാർ റെഡിമെയ്ഡ് സാമൂഹ്യബോധം
അക്ഷരജാലകംഎം കെ ഹരികുമാർ റെഡിമെയ്ഡ് സാമൂഹ്യബോധം
ഇന്നത്തെ മനുഷ്യരുടെ ആത്മീയ പ്രശ്നങ്ങൾ നമ്മുടെ കഥകളിൽ അപഗ്രഥിക്കപ്പെടുന്നില്ലെന്ന് തുറന്നു പറയട്ടെ. വളരെ പ്രശസ്തരായവർ സ്വയം അനുകരിക്കുന്നതല്ലാതെ ലോകത്തെ കാണുന്നില്ല .സ്വന്തം ഭൂതകാലത്തിൻ്റെ ആവർത്തന വിരസമായ പ്രമേയങ്ങളിൽ ആഴ്ന്നു കിടക്കുകയാണ്. ചിലർക്ക് അസ്തിത്വങ്ങളൊന്നുമില്ല; താത്കാലിക രാഷ്ട്രീയ പ്രശ്നങ്ങൾ മാത്രമേയുള്ളു.
പ്രണയിച്ച് എങ്ങനെയെങ്കിലും വിവാഹം കഴിക്കണമെന്ന ചിന്തയിൽ ലോകജീവിതത്തിൻ്റെ ലക്ഷ്യവും മാർഗവും ബന്ധിക്കുന്ന എഴുത്തുകാർ എപ്പോഴുമുണ്ട്. പതിറ്റാണ്ടുകൾക്ക് മുൻപ് നരേന്ദ്രപ്രസാദ് ഈ ചോദ്യമുന്നയിച്ചു. പ്രണയിക്കുന്നവർ എന്തിനാണ് വിവാഹം കഴിച്ച് അത് അവസാനിപ്പിക്കുന്നത് ?എന്തുകൊണ്ട് പ്രണയത്തിൽ തന്നെ തുടരാനാവുന്നില്ല. പ്രണയിക്കാൻ ഭയമാണോ ?
വിവാഹജീവിതം ഇന്ന് വളരെ സംഘർഷഭരിതമെങ്കിലും മുൻകൂട്ടി അനുവദിച്ചു കിട്ടിയ ഒരു വ്യവസ്ഥയാണ്.ഒരു സാമൂഹിക സ്ഥാപനമാണത്. വ്യക്തികൾക്ക് അവിടെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല .ഭംഗിയുള്ള മുറ്റമുണ്ടാക്കുന്നതിലും ആകർഷകമായ വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നതിലും ഒതുങ്ങിപ്പോകുകയാണ് വിവാഹിതരുടെ സർഗാത്മകത .
പ്രണയത്തിനു അവിടെ ഒരു സാധ്യതയുമില്ല; വായനയോ ചിന്തയോ പലപ്പോഴും അസാധ്യമാവുകയാണ്. വീട് ഒരു ഉത്തര ഉത്തരാധുനികമായ റിലേ സ്റ്റേഷനായി മാറുന്നു. പൂർവ്വകാല സുഹൃത്തുക്കളെപ്പോലും ഉൾക്കൊള്ളാനാവാത്ത വിധം വീട് അടഞ്ഞു പോവുകയാണ്.വീടിൻ്റെ മുന്നിലെ മതിൽ വെറുമൊരു മതിലല്ല ;അത് ഭൂതകാലത്ത് നിന്ന് എന്നേക്കുമായി വേർപെട്ടു അല്ലെങ്കിൽ വിച്ഛേദിക്കപ്പെട്ടു എന്ന് വ്യക്തമാക്കുന്ന ഭിത്തിയാണത്. അത് മനുഷ്യചിന്തയിലെ അന്യവത്ക്കരണത്തിൻ്റെയും ഭ്രമാത്മകമായ ഏകാന്തതയുടെയും ചൈനീസ് വൻമതിലാണ്. ആ മതിൽ പണിതിരിക്കുന്നത് മണ്ണിലാണെന്ന് വിശ്വസിക്കാൻ എൻ്റെ നിഷ്കളങ്കത അനുവദിക്കുന്നില്ല; മറിച്ച് അത് വിവാഹിതരുടെ മനസ്സുകൾക്കുള്ളിലാണ്. ഈ പ്രത്യേക സംവിധാനത്തിൽ മനുഷ്യാസ്തിത്വത്തെക്കുറിച്ചുള്ള ജ്ഞാനസമ്പാദനത്തിനു ഇടം കുറവാണ്. എന്നാൽ കുടുംബത്തെ നമുക്ക് ഉപേക്ഷിക്കാനാവില്ല. അപ്പോൾ മനസ് എന്ന വസ്തു ഉപയോഗിച്ച് ജ്ഞാനം തേടാൻ എഴുത്തുകാരൻ സ്വയം നിശ്ചയിക്കേണ്ടതുണ്ട്. അത് എഴുത്തുകാർ ഇന്ന് തേടുന്നില്ല. ക്ളീഷേകളുടെ ഒരു വൻ പ്രവാഹമാണിപ്പോൾ കാണുന്നത്. ദാർശനികമായ യാതൊരു അലട്ടലുകളുമില്ല.ജോർജ് ഓണക്കൂറിൻ്റെ എനിക്ക് എന്നെ ഇഷ്ടമാണ് (ദീപിക വാർഷികപ്പതിപ്പ്) എന്ന കഥയിലെ ഒരു ഭാഗം ചുവടെ ചേർക്കുന്നു:
അപ്പോൾ ഭാവിയിലെ ഐ.എ.എസ് രാജകുമാരനാണ് എൻ്റെ ഡ്രൈവിംഗ് സീറ്റിനരികിൽ മായ ചിരിച്ചു.
വാക്കുകളുടെ അർത്ഥമറിയാത്ത കുട്ടിയെപ്പോലെ മിഴിച്ചിരുന്നു.
ജീവിതത്തിൽ എന്നെ ഡ്രൈവ് ചെയ്യാൻ അനുവദിക്കുമോ ?
ഞാൻ അപകടകാരിയായ യാത്രക്കാരനാണ് .
നല്ല ഒരാൾ നയിക്കാനും കാര്യങ്ങൾ നിയന്ത്രിക്കാനുമുണ്ടാകുമ്പോൾ എല്ലാം ശരിയാകും .
എല്ലാം ശുഭം!
ഈ കഥയിൽ ,ഇവിടെ ,ചർച്ച ചെയ്യുന്നത് അവരുടെ വിവാഹമാണ്. ഓണക്കൂറിൻ്റെ കുടുംബസങ്കല്പം വ്യക്തമായിക്കഴിഞ്ഞു. അവിടെ നിയന്ത്രണങ്ങൾ തുടങ്ങിക്കഴിഞ്ഞു.പഠിക്കുന്ന സമയത്ത് ഉള്ളിൽ പ്രണയമായിരുന്നു. അന്ന് പറഞ്ഞില്ല. ഇപ്പോൾ പ്രേമത്തിലേക്ക് അനായാസം കാറോടിച്ച് പോകുന്നു. ഇങ്ങനെയുള്ള പ്രശ്നങ്ങൾ മാത്രമാണോ ഇന്നത്തെ ഒരു യുവതിയും യുവാവും നേരിടുന്നത് ? അവർക്ക് വേറെ ആകുലതകൾ ഒന്നുമില്ലത്രേ. അവർ ഒത്തുചേർന്ന് വിവാഹിതരായാൽ ,അതോടെ എല്ലാം ശുഭമാകും! ചില സിനിമകളുടെ ഒടുവിൽ ശുഭം എന്ന് എഴുതിക്കാണിക്കുന്നത് കാണുമ്പോഴാണ് ചങ്കിടിപ്പ് കൂടുന്നത്. എല്ലാം ശുഭമല്ലെന്നും ,അതിനു വിപരീതമായി നൂറുകൂട്ടം ചിന്താക്കുഴപ്പങ്ങളും ഉത്തരമില്ലാത്ത ചോദ്യങ്ങളും വ്യഥകളുമാണ് ബാക്കിയാവുന്നത് എന്നും മനസിലാക്കുന്നതിനാൽ തല താഴ്ത്തിയാവും തീയേറ്റിൽ നിന്ന് പുറത്തിറങ്ങുക. പരിചയമുള്ളവരെ കണ്ടാൽപ്പോലും അപ്പോൾ മിണ്ടാൻ തോന്നില്ല.
ഭയം ,രോഗം ,വാർദ്ധക്യം ,മരണം തുടങ്ങിയ പ്രശ്നങ്ങളൊന്നും ഇന്ന് പലരെയും അലട്ടുന്നില്ല. ഇസാക്ക് ബാഷെവിസ് സിംഗർ ,ആൽബേർ കമ്യൂ ,കാഫ്ക ,ക്ളാരിയോ ലിസ്പെക്ടർ തുടങ്ങിയവരുടെ സാഹിത്യപരവും അസ്തിത്വപരവുമായ പ്രശ്‌നങ്ങൾ ഉൾക്കൊള്ളാതെ ഇനി കഥയെഴുതുന്നത് തന്നെ ശരിയല്ല. നമ്മുടെ ജീവിതത്തിൻ്റെ കേന്ദ്രം മാറിയെന്ന യാഥാർത്ഥ്യം സ്വയം ബോധ്യപ്പെടുന്നിടത്താണ് ഇനി സാഹിത്യരചന അർത്ഥവത്താകുന്നത്.
ഹൈൻറിച്ച് ബോൽ പറഞ്ഞത് ,അസ്തിത്വത്തിൻ്റെ ഒരു കണമെങ്കിലും കണ്ടെത്താനാവുന്നില്ലെങ്കിൽ എഴുതിയിട്ടു കാര്യമില്ലെന്നാണ്. സ്വയം ആരാണെന്ന് തിരയുന്നത് ഇതിൻ്റെ ഭാഗമാണ്.വളരെ യഥാർത്ഥവും ലളിതവുമെന്ന് കരുതപ്പെടുന്നത് എപ്പോഴും ,എല്ലാവർക്കും അങ്ങനെയല്ല .എഴുത്തുകാരൻ ഒരിക്കലും റെഡിമെയ്ഡ് സാമൂഹ്യബോധം കൊണ്ട് തൃപ്തനാകരുത്. ഒരു സ്റ്റീരിയോ ടൈപ്പ് പ്രണയബന്ധത്തിലോ ,അനുവാചകരുടെ കൂട്ടായ ആസ്വാദന സമീപനങ്ങളിലോ വീണ്ടുവിചാരമില്ലാതെ ചെന്നുചേരുന്നത് എഴുത്തുകാരനെ അലസനും നിശ്ശൂന്യനുമാക്കും.
പ്രേമം സമം വിവാഹം
കഥാകാരി മാനസി തൻ്റെ രചനകളിൽ മനസിൻ്റെ ആകസ്മികമായ ഇടപെടലിനെക്കുറിച്ച് പറഞ്ഞത് (കഥയുടെ കഥ ,ഗ്രന്ഥാലോകം, ആഗസ്റ്റ് ) ഈ സന്ദർഭത്തിൽ ശ്രദ്ധേയമാണെന്ന് തോന്നുന്നു.അവർ പറയുന്നത് തൻ്റെ മനസ്സ് തന്നെ നിർവ്വചിക്കുന്നതിനെക്കുറിച്ചാണ്. അവരുടെ ചില പ്രയോഗങ്ങൾ നോക്കൂ.. ജന്മനാ കിട്ടിയ മനസ്സ് ,എന്തിനെക്കുറിച്ചെന്നോ ,ഏത് രൂപത്തിലെന്നോ ,ഞാനറിയാതെ നിശ്ചയിക്കുന്ന ഒരു മനസ്സ് ,നമുക്ക് വലിയ നിയന്ത്രണങ്ങൾ ഇല്ലാത്ത നമ്മുടെ മനസ്സ് ,ചോദിക്കാതെ കിട്ടിയ മനസ്സ് ,മനസ്സ് കണ്ട വഴി തുടങ്ങിയ വാങ്മയങ്ങൾ രചനയിലെ അനിശ്ചിതമായ അവസ്ഥയെ തൊട്ടു കാണിക്കുകയാണ്.
മാനസി ഇങ്ങനെ എഴുതുന്നു: എഴുത്ത് മനസ്സിൻ്റെ അസഹ്യമായ അസ്വസ്ഥതയിൽ നിന്നുള്ള രക്ഷപ്പെടലാണ് .മറ്റൊരിടത്ത് എഴുതുന്നു: എഴുത്ത് സംഘർഷങ്ങൾ നിറഞ്ഞതും വീർപ്പുമുട്ടിക്കുന്നതുമായി. സാഹിത്യ ബോധത്തെ തൃപ്തിപ്പെടുത്തുന്ന ഒരു വാക്കിനോ വാചകത്തിനോ വേണ്ടി ദിവസങ്ങളോളം കാത്തിരിക്കുക എന്നത് അതിലേറെ അസ്വാസ്ഥ്യമാകാറുണ്ട് .
മാനസി കഥയെ തൻ്റെ സർഗപരമായ അന്വേഷണത്തിൻ്റെ ഭാഗമായി കാണുകയാണ്.കഥയെ പ്രേമം സമം വിവാഹം എന്ന സൂത്രവാക്യത്തിൽ കെട്ടിയിടുന്നില്ല .യു.കെ.കുമാരൻ്റെ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി (മാതൃഭൂമി ഓണപ്പതിപ്പ് ) ജീർണിച്ച യാഥാർത്ഥ്യബോധത്തെയാണ് ആശ്രയിക്കുന്നത്.കഥ പറയാൻ കഴിവുള്ള കുമാരൻ പക്ഷേ ,അത് അമിതമായ ശുഭാപ്തി വിശ്വാസം മൂലം ആഴം കുറഞ്ഞ ആഖ്യാനങ്ങൾക്കായി വഴി തിരിച്ചുവിടുന്നു.
വാക്കുകൾ
)നമ്മൾ സ്നേഹിക്കുന്നവരെ സ്വന്തമാക്കുന്നതോടെ അവർ ചാരമായി മാറുന്നു.
മാർസൽ പ്രൂസ്ത്